മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപം എം.സി.സെബാസ്റ്റ്യന്‍
വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് എം.സി.സെബാസ്റ്റ്യന്‍. 2024 ല്‍ പോലും ക്ലാസ്സ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന…