ഉറപ്പു നല്കിയവര് പാലിച്ചില്ല കോളനി റോഡ് ഇപ്പഴും സഞ്ചാരയോഗ്യമല്ല
ചെതലയം താത്തൂര്‍ കോളനി റോഡിലേക്കുള്ള ഒരു കിലോമിറ്റര്‍ ദൂരം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.അസുഖമായവരെയും ഗര്‍ഭിണികളെയും ആശുപത്രിയിലെത്തിക്കാന്‍ ചുമലിലേറ്റി പോകേണ്ട അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.കോളനിയിലേക്കുള്ള റോഡ് നന്നാക്കി…