- Advertisement -

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ്
കേരളത്തില്‍ ഇതുവരെ

1957

മുഖ്യമന്ത്രി
ഇഎംഎസ് നമ്പൂതിരിപ്പാട് (സിപിഐ)

പ്രതിപക്ഷം
പി ടി ചാക്കോ (കോണ്‍ഗ്രസ്)

1960

മുഖ്യമന്ത്രി
പട്ടന്‍ നാണുപിള്ള (പിഎസ്പി 1960-62) ആര്‍ ശങ്കര്‍
( കോണ്‍ഗ്രസ് 1962-64)

പ്രതിപക്ഷം
ഇഎംഎസ് നമ്പൂതിരിപ്പാട് (സിപി ഐ
1960-64)

1967

മുഖ്യമന്ത്രി
ഇഎംഎസ് നമ്പൂതിരിപ്പാട് (സിപിഎം
1967 -69) സി അച്യുതമേനോന്‍ (സിപിഐ 1969 -70)

പ്രതിപക്ഷം
കെ കരുണാകരന്‍ കോണ്‍ഗ്രസ്
(1967 -69) ഇ എംഎസ് നമ്പൂതിരിപ്പാട് (സിപിഎം 1969 -70)

1970

മുഖ്യമന്ത്രി
സി അച്യുതമേനോന്‍
( സിപിഐ
1970-77)

പ്രതിപക്ഷം
ഇഎം എസ് നേതാവ് (സിപിഎം 1970-77)

1977

മുഖ്യമന്ത്രി കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1977) എകെ ആന്റണി(1977-78 കോണ്‍ഗ്രസ്) പികെ വാസുദേന്‍ നായര്‍ (സിപി ഐ 1978-79) സിഎച്ച് മുഹമ്മദ് കോയ (മുസ്ലിംലീഗ് 1979)

പ്രതിപക്ഷം
ഇഎംഎസ് നമ്പൂതിരിപ്പാട് (സിപിഎം1977-78) കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1978-79) ടികെ രാമകൃഷ്ണന്‍ ( സിപിഎം 1979) പികെവാസുദേവന്‍ നായര്‍ (സിപി ഐ 1979)

1980

മുഖ്യമന്ത്രി
ഇ കെ നായനാര്‍ (സിപിഎം 1980 -81) കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1881 -82)

പ്രതിപക്ഷം
കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1980-81) ഇ കെ നായനാര്‍ സിപിഎം 1981 -82)

1982

മുഖ്യമന്ത്രി
കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1982-87)

പ്രതിപക്ഷം
ഇകെനായനാര്‍(സിപിഎം 1982-87)

1987

മുഖ്യമന്ത്രി
ഇ കെ നായനാര്‍ (സിപിഎം 1987 -91 )

പ്രതിപക്ഷം
കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1887 -91)

1991

മുഖ്യമന്ത്രി
കെ കരുണാകരന്‍ (കോണ്‍ഗ്രസ് 1991- 95) എ കെ ആന്റണി (കോണ്‍ഗ്രസ് 1995 -96)

പ്രതിപക്ഷം
ഇ കെ നായനാര്‍ (കോണ്‍ഗ്രസ് 1991 -92 ) വിഎസ് അച്യുതാനന്ദന്‍ (1992 -96)

1996

മുഖ്യമന്ത്രി
ഇ കെ നായനാര്‍ (സിപിഐ 1996 2001)

പ്രതിപക്ഷം
എ കെ ആന്റണി കോണ്‍ഗ്രസ് (1996 2001)

2001

മുഖ്യമന്ത്രി
എ കെ ആന്റണി (കോണ്‍ഗ്രസ് 2001-04)

പ്രതിപക്ഷം
വി.എസ്അച്യുതാനന്ദന്‍ (സി പി എം 2001 -06)

2006

മുഖ്യമന്ത്രി
വി.എസ്അച്യുതാനന്ദന്‍ (സി പി എം 2006 -11 )

പ്രതിപക്ഷം
ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ് 2006 -11 )

2011

മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി(കോണ്‍ഗ്രസ് 2011-16)

പ്രതിപക്ഷം
വിഎസ്അച്യുതാനന്ദന്‍ (സിപിഎം 2011 -16)

2016

മുഖ്യമന്ത്രി
പിണറായി വിജയന്‍ (സിപിഎം 2016 -21)

പ്രതിപക്ഷം
രമേശ് ചെന്നിത്തല (കോണ്‍ഗ്രസ് 2016))

2021

മുഖ്യമന്ത്രി ?

പ്രതിപക്ഷം ?