- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
അധികൃതരുടെ അനാസ്ഥ കുടിവെള്ളം പാഴാവുന്നു
അധികൃതരുടെ അനാസ്ഥ മാനന്തവാടി താനിക്കലില് കുടിവെള്ളം പാഴാവുന്നു. റേഡരികില്‍ അപകട ഭീഷണി ഉയര്‍ത്തി വലിയ കുഴി.പരാതി അറിയിച്ചിട്ടും നടപടി എടുക്കാതെ അധികൃതര്‍.പൈപ്പ് കണക്ഷന് മറ്റ് സ്ഥലത്തേക്ക് കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച…
എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി.മീനങ്ങാടി ജവഹര്‍ ബാല വികാസ് ഭവനിലാണ് ഇരുപതോളം വരുന്ന സംഘം ക്യാമ്പ് ചെയ്യുന്നത്.ഫീല്‍ഡ്…
കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം
സുല്‍ത്താന്‍ ബത്തേരി കട്ടയാടും സമീപപ്രദേശങ്ങളിലും ഭീതി പരത്തുന്ന കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരികരിക്കുകയും വളര്‍ത്തുനായയെ കാണാതാവുകയും ചെയ്തതോടെ നാട്ടുകാര്‍…
ശമ്പളമില്ല; വഴിമുട്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍
മെയ് മാസം പകുതി പിന്നിട്ടിട്ടും ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാതെ കെ എസ് ആര് ടി സി ജീവനക്കാര്‍. കെ എസ് ആര് ടി സി നയത്തില്‍ ഭരണകക്ഷി തൊഴിലാളികള്‍ക്കിടയിലും പ്രതിഷേധം പുകയുന്നു.ശമ്പളം വൈകുന്നതിന്നാല് വിവിധങ്ങളായ പ്രശ്നങ്ങളാണ് ജീവനക്കാര്‍…
സമരത്തില്‍ പങ്കെടുത്ത നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി
സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ സമരത്തില്‍ പങ്കെടുത്ത ഇടതു കര്‍ഷക സംഘടാ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.നേതാക്കളായ ടി.വി സുരേഷ്, എ.വി.ജയന്, എസ് ജി സുകുമാരന്‍, പ്രകാശ് ഗഗാറിന് ഉള്‍പ്പടെയുള്ളവരെയാണ് പുല്‍പ്പള്ളി സിഐ…
അഭിഭാഷകന്റെ ആത്മഹത്യ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം
പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടോമിയുടെ ബാങ്കിലെ വായ്പ പൂര്‍ണ്ണമായും എഴുതി…
അപകടരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാര്‍ഗനിര്‍ദ്ദേശം നല്കി ജില്ലാ…
യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ്
പതിനെട്ട് വയസിന് മുകളിലുള്ള വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍.നെന്മേനി ഗ്രാമപഞ്ചായത്ത് മലങ്കര നാലാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റ്റിജി ചെറുതോട്ടിലാണ്…
എന്‍സിസി കേഡറ്റുകള്‍ക്കായി കമ്പൈന്‍ഡ് ആനുവല്‍ ട്രൈയിനിങ് ക്യാമ്പ്
എന്‍ സി സി കേഡറ്റുകള്‍ക്കായി കമ്പൈന്‍ഡ് ആനുവല്‍ ട്രൈയിനിങ് ക്യാമ്പുമായി 5 ( കെ ) എന്‍സി സി ബറ്റാലിയന്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലാണ് ക്യാമ്പ്. പത്ത് ദിവസത്തെ ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍…