- Advertisement -

- Advertisement -

Browsing Category

Wayanad

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: വയനാട് ഡി.എം.ഒ

കല്‍പ്പറ്റ: സംസ്ഥാനത്തൊട്ടാകെ  മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി…

സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്ക യോഗം ചേര്‍ന്നു

ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്…

ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍

കല്‍പ്പറ്റ: ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ 1496 മത്തെ ജന്മദിനമാണ് ഇന്ന്. കോവിഡ് നിയന്ത്രങ്ങളോടെയാണ് പള്ളികളിലും മദ്രസകളിലും ഇന്ന് നബിനിദാഘോഷങ്ങള്‍…

വയനാട് ജില്ലയില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.58

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (18.10.21) 214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 367 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ഗുണ്ടായിസം അവസാനിപ്പിക്കുക അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം

വാളാട് പുത്തൂര്‍ അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം. ടൗണില്‍ നാട്ടുകാര്‍ ഉപവാസ സമരം നടത്തി. പ്രതിഷേധങ്ങള്‍ക്കിടയിലും പ്ലാന്റ് നിര്‍മ്മാണം 24 മണിക്കൂറും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുത്തൂര്‍ ജനവാസകേന്ദ്രങ്ങളിലെ പ്ലാന്റ്‌നിര്‍മാണം…

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

കല്‍പ്പറ്റ: ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍…

വയനാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37

കല്‍പ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന് (16.10.21) 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 312 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും…

വയനാട്ടില്‍ ഹോം സ്റ്റേ കേന്ദ്രമാക്കി ഹണിട്രാപ്പ്; വലയിലായത് വമ്പന്‍ ക്രിമിനലുകള്‍

മാനന്തവാടി: വയനാട്ടില്‍ ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ എട്ടംഗസംഘം പോലീസ് പിടിയില്‍. തൊണ്ടര്‍നാട് കുഞ്ഞോത്തെ ഒരു സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നുമാണ് നിരവധി കേസുകളില്‍ പ്രതികളായ സംഘത്തെ തൊണ്ടര്‍നാട് എസ് ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള…

പച്ചക്കറികൾക്ക് പൊള്ളുന്ന വില; തക്കാളിയും ബീൻസും പിടിവിട്ട പോക്ക്

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കുന്നു. പ്രധാനമായും തക്കാളിക്കും ബീന്‍സിനുമാണ് വിലവര്‍ദ്ധിക്കുന്നത്. വില ഉയരാന്‍ കാരണം തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയില്‍…

കത്തിക്കയറി ഇന്ധനവില; ഡീസൽ 101 കടന്നു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു. 101 രൂപ 33 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് 107 രൂപ 76 പൈസയാണ്. എറണാകുളത്തും കോഴിക്കോടും…
You cannot copy content of this page