- Advertisement -

- Advertisement -

Browsing Category

Wayanad

രാത്രി കാല  കാവല്‍ സമരവുമായി കിസാന്‍ സഭ 

നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മാറോടു പ്രദേശങ്ങളിലെ രൂക്ഷമായ ആന ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരെയാണ് വേറിട്ട സമരവുമായി അഖിലേന്ത്യ കിസാന്‍ സഭ രംഗത്ത് വന്നത്.അന്നതിതിനു കാവല്‍ എന്ന മുദ്രവാക്യം ഉയര്‍ത്തി…

ബ്ലോക്കില്ലാ ചുരം മാതൃക വീട്ടുമുറ്റത്ത്

ചുരത്തോടും ചുരം റോഡിനോടുമുള്ള അടങ്ങാത്ത ആവേശം ഉള്‍കൊണ്ട് സ്വന്തം വീടിന്റെ മുറ്റത്ത് വയനാടന്‍ ചുരത്തിന്റെ മാതൃക ഉണ്ടാക്കി ശ്രദ്ധേയനായി പൂതാടി സ്വദേശി രമേശ്. ചുരം അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ സ്വന്തം വീട്ടുമുറ്റത്ത് ഇദ്ദേഹം…

കൊള്ളപ്പലിശക്കാരന്‍ മാനന്തവാടിയില്‍ അറസ്റ്റില്‍

പണം വായ്പ നല്‍കി കൊള്ളപ്പലിശ ഈടാക്കുന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷിനെ (47) ആണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്…

മൃഗസംരക്ഷണ വകുപ്പിന്റെ മാതൃക ഗ്രാമപഞ്ചായത്തായി പുല്‍പ്പള്ളി

മൃഗസംരക്ഷണ വകുപ്പിന്റെ 2022- 23 വര്‍ഷത്തെ മാതൃക ഗ്രാമപഞ്ചായത്തായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. മൃഗസംരക്ഷണ മേഖലയില്‍ മികച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനാണ് 5 ലക്ഷം രൂപയുടെ വകുപ്പ് തല…

ലോഗോ പ്രകാശനം ചെയ്തു

ക്രൈസ്തവര്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫോറം പ്രസിഡന്റ്…

ടൈംലെസ് ലാന്‍ഡ് സ്‌കേപ്പ് പ്രദര്‍ശനം ശ്രദ്ധേയം

മാനന്തവാടി ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ടൈംലെസ് ലാന്‍ഡ്‌സ്‌കേപ്പ് പ്രദര്‍ശനം ശ്രദ്ധേയം.ചെന്നൈയില്‍ കലാ പ്രവര്‍ത്തനം നടത്തുന്ന സുജിത് കുമാര്‍ ശ്രീകണ്ഠന്‍, കിരണ്‍ തുളസി, ചിഞ്ചു കുമാര്‍ ശ്രീകണ്ഠന്‍ എന്നിവരുടെ…

 വടം വലി മത്സരം  സംഘടിപ്പിച്ചു

ഉദയഗിരി ഗവ.എല്‍.പി.സ്‌കൂള്‍ രജത ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖില വയനാട് വടം വലി മത്സരം - മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…

ബൈക്ക് മോഷ്ടാക്കള്‍  പിടിയില്‍

ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചു വില്‍പ്പന നടത്തുന്ന സംഘത്തെ വെള്ളമുണ്ട പോലീസ് പിടികൂടി.ഈ മാസം 10 ന് തരുവണയില്‍ നിന്നും കളവു പോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍…

ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

മാനന്തവാടി നഗരസഭാ പരിധിയിലെ കുറുക്കന്‍മൂല ബൈജു തോമസിന്റെ ഫാമിലെ പന്നികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച സാമ്പിളെടുത്ത് പരിശോധനക്കായി അയച്ചത്.ഇതു വരെ ഈ…

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നടനം 2022 ന്റെ ഉദ്ഘാടനം പ്രശസ്ത ഫിലിം വിഷ്വല്‍ ഇഫക്ട് ദേശീയ അവാര്‍ഡ് ജേതാവ് സനത്. പി.സി. ഹൈദ്രബാദ് നിര്‍വ്വഹിച്ചു. മീനങ്ങാടി അദ്വൈതാശ്രമം മഠാധിപതി പൂജനീയ ഹംസാനന്ദപുരി സ്വാമികള്‍ ദീപപ്രോജ്വനം…

You cannot copy content of this page