- Advertisement -

- Advertisement -

Browsing Category

POOPOLI 2018

അറിവുപകര്‍ന്ന് സര്‍വകലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം

അമ്പലവയല്‍:- രാജ്യാന്തര പുഷ്പ മേളയില്‍ കേരള കാര്‍ഷിക സര്‍വ്വകാലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം വിഭാഗം പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ മണ്ണൂത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശയ വിനിമയ കേന്ദ്രം കഴിഞ്ഞ രണ്ട്…

പൂപ്പൊലി പ്രദര്‍ശനത്തില്‍ വിജ്ഞാനം പകര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര

അമ്പലവയല്‍: പൂപ്പൊലി മേളയില്‍ കാര്‍ഷിക വിജ്ഞാനം പകര്‍ന്ന് കാര്‍ഷിക വിജ്ഞാന കേന്ദ്രം മാങ്ങാഇഞ്ചി, പപ്പായ, കപ്കൂണ് തുടങ്ങിയവയും ഔഷധ സസ്യങ്ങളും ചട്ടികളില്‍ വളര്‍ത്താവുന്ന കുറ്റി കുരുമുളക് തൈകളും ഹിമാം കുരുമുളക്, മുത്തുമണി, അതിരടിയന്‍,…

വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രചാരം നല്‍കി പൂപ്പൊലിയില്‍ മാതൃക തോട്ടം

അമ്പലവയല്‍: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും പുത്തന്‍ മാതൃകകളും കര്‍ഷകരിലേക്ക് എത്തിക്കുന്നപ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചയപ്പെടുത്തുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പുഷ്പങ്ങള്‍ എന്ന പുതിയ രീതി…

കാര്‍ഷിക സംസ്‌കൃതിയുടെ സന്ദേശം പകര്‍ന്ന് പൂപ്പൊലിയില്‍ പഴമൊഴി ബോര്‍ഡുകള്‍

അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിില്‍ നടക്കുന്ന രാജ്യാന്തര പുഷ്പ മേളയില്‍ എത്തുന്ന സന്ദര്‍ശകരെ സ്റ്റാളുകളിലേക്ക് വരവേല്‍ക്കുന്നത് 50-ലേറെ വരുന്ന പഴമൊഴി ബോര്‍ഡുകള്‍. നടപാതയുടെ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ഈ…

നല്ല ഭക്ഷണം നല്ല ഔഷധം: സന്ദേശവുമായി പവിത്ര

പൂപ്പൊലി നഗരിയില്‍ പവിത്ര കുടുംബശ്രീയുടെ ഔഷധ ഗുണമുളള പരാമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ കാണികള്‍ക്ക് പ്രിയങ്കരമാകുന്നു. നല്ല ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന വസ്തുത പ്രാവര്‍ത്തികമാക്കുകയാണ് കൊടുവള്ളി സ്വദേശികളായ ഇവര്‍. പനമ്പൊടി, നാടന്‍…

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൂപ്പൊലിയില്‍

അമ്പലവയല്‍:- കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിന്നശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ്…

എട്ട് ദിവസം കൊണ്ട് പൂപ്പൊലിയിൽ എത്തിയത് ഒരു ലക്ഷം പേർ : വരുമാനത്തിലും വൻ വർദ്ധന

കൽപ്പറ്റ: കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് എട്ട് ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തി. ടിക്കറ്റ് വില്പന ഇനത്തിൽ വരുമാനത്തിലും വൻ വർദ്ധന ഉണ്ടായിട്ടുള്ളതായി അധികൃതർ…

ഇനി പുറത്തിറങ്ങാന്‍ പോകുന്ന നാണയങ്ങളുമായി ത്രിതം പൂപ്പൊലിയില്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ് ഇന്ത്യയില്‍ ഇനിയും പുറത്തിറങ്ങാത്ത ആറ് തരം നാണയങ്ങളുടെ മാതൃക. മറ്റനേകം വിപുലമായ നാണയങ്ങളുടെ ശേഖരവും, പുരാവസ്തുക്കളുമാണ് ത്രിതത്തിന്റെ പ്രദര്‍ശന ഹാളില്‍ ഉളളത്. റിസര്‍വ് ബാങ്ക്…

കര്‍ഷകര്‍ക്ക് വിജ്ഞാനം നല്‍കി പൂപ്പൊലിയിൽ ആത്മ വയനാട്

അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍…

പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി

അമ്പലവയല്‍: പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി .  കഴിഞ്ഞ എല്ലാ പൂപ്പൊലി മുതൽ ഉണ്ണി ആണ് പൂപ്പൊലിക്ക് നിറം പകർന്ന് നൽക്കുന്നത്.5 കൊല്ലമായ്  പൂപ്പൊലിയിൽ നിറം ഉണ്ണി എനാണ് എല്ലാവർക്കും അറിയുക്ക. പുപ്പൊലിയുടെ No Parking ബോഡ് മുതൽ വലിയ ആർട്ട്…

You cannot copy content of this page