- Advertisement -

- Advertisement -

Browsing Category

S bathery

കഞ്ചാവ് നട്ടുവളര്‍ത്തി  യുവാവ് അറസ്റ്റില്‍

ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി പോലീസും മൂപ്പൈനാടില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  കഞ്ചാവു ചെടികള്‍ കണ്ടെത്തി.ചോലാടി-ചെല്ലന്‍കോട് ഷബീര്‍ അസീസ്(34)നെ പോലീസ് അറസ്റ്റ് ചെയ്തു.പച്ചക്കറി തോട്ടത്തില്‍ നട്ടു വളര്‍ത്തിയ 3 കഞ്ചാവ് ചെടികളാണ്…

ജെ.സി.ഐ സുല്‍ത്താന്‍ ബത്തേരിക്ക് അംഗീകാരം

ജെ.സി.ഐ ഇന്ത്യ അര്‍ദ്ധവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജെ.സി.ഐ സുല്‍ത്താന്‍ ബത്തേരിക്ക് മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരം ലഭിച്ചു.വയനാടിനു വേണ്ടിയുള്ള മെഡിക്കല്‍ കോളേജ് വയനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിക്കുക എന്ന ആശയവുമായി എകദിന ഉപവാസമടക്കം…

കാട്ടാന ശല്യം  പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക ജനത  

നൂല്‍പ്പുഴ പഞ്ചായത്തില്‍പെടുന്ന തോട്ടാമൂല പ്രദേശവാസികളാണ് കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്നത്.പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തിവെക്കുന്നത്. മാസങ്ങളായി തുടരുന്ന…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി ജവഹര്‍ ബാല്‍മഞ്ച് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സനുമാഷിന്റെ സ്മരണാര്‍ത്ഥം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബത്തേരിയില്‍ നടന്ന പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. സി സതീഷ്…

സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ബത്തേരി ടൗണും ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ബീനാച്ചി സ്‌കൂളില്‍  18 നും 44 വയസ്സിനും ഇടയിലുള്ളവര്‍ക്കായി സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍…

എംഎല്‍എ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി കോടികള്‍ വാങ്ങിയെന്ന ആരോപണത്തില്‍ ഡിസിസി പ്രസിഡണ്ടും, എംഎല്‍എയുമായ ഐ സി ബാലകൃഷ്ണനും പങ്കുണ്ടെന്ന് ആരോപിച്ചും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടും…

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ കോടികളുടെ അഴിമതി ആരോപണത്തിന് വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ബത്തേരി എംഎല്‍എ ഐ സി…

സമരത്തിനൊരുങ്ങി യൂത്ത് ലീഗ്

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ട് റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ സമരത്തിനൊരുങ്ങി യൂത്ത് ലീഗ്. മെയിന്റ് ബ്ലോക്കില്‍ നിന്നും ഡയാലിസിസ്, എക്സറേ, ബ്ലഡ്ബാങ്ക്, മോര്‍ച്ചറി എന്നിവിടങ്ങളിലേക്കെത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ…

സ്വകാര്യ ബസ്സുകളോട് ഇരട്ടത്താപ്പ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ സി, ഡി കാറ്റഗറിയില്‍ ജില്ലാഭരണകൂടം സ്വകാര്യ ബസ്സുകളോട് ഇരട്ടത്താപ്പ് കാണിക്കുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. സ്വകാര്യ ബസ്സുകളെ തടഞ്ഞ് കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താന്‍ അനുമതി…

കൊവിഡ് ഇന്റര്‍ നാഷ്ണല്‍  സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചു

കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയായി ശ്രേയസിന്റെ നേതൃത്വത്തില്‍ കൊവിഡ് ഇന്റര്‍ നാഷ്ണല്‍ സപ്പോര്‍ട്ട് സെന്റര്‍ ബത്തേരിയില്‍ ആരംഭിച്ചു. ശ്രേയസ് കേന്ദ്ര ഓഫീസില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്…
You cannot copy content of this page