- Advertisement -

- Advertisement -

Browsing Category

S bathery

വീട്ടുപടിക്കല്‍ കോവിഡ് പരിശോധന പദ്ധതി വിജയം

അതിജീവനം എന്ന പേരില്‍ വീട്ടുപടിക്കല്‍ കോവിഡ് പരിശോധന എന്ന സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നൂറുകണക്കിന് ആളുകളാണ് ഉപയോഗപെടുത്തിയത്. ഒരു ഡോക്റ്ററും ആറു വാളണ്ടിയര്‍മാരും അടങ്ങുന്ന മൊബൈല്‍ യൂണിറ്റ് സംഘം ബത്തേരി ബ്ലോക്കിനു…

മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍. ഈസ്റ്റ് ചീരാല്‍ കളപ്പുറത്ത് ഗംഗാധരന്റെ വീടിനു സമീപത്തെ മണ്ണിടിഞ്ഞതോടെയാണ് കുടുംബം ഭീതിയിലായത്.വീടിനു സമീപം വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.രണ്ടുപിഞ്ചു കുട്ടികളടക്കം അഞ്ചു പേരാണ്…

സിപിഎം ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

അര്‍ബന്‍ ബാങ്ക് നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. ബീനാച്ചിയില്‍ ധര്‍ണ സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. ചുള്ളിയോട് അശോകന്‍…

കോവിഡ് പ്രതിരോധ ക്യാമ്പ് നടത്തി

സത്യസായി സേവ സംഘടനയുടെയും ജില്ല ആയുര്‍വേദ ആശുപത്രിയുടെ കീഴിലുള്ള ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ കൈവട്ടമൂലയില്‍ ആയുര്‍വേദ,ഹോമിയോ,സിദ്ധ എന്നീ വിഭാഗത്തിന്റെ കോവിഡ് പ്രതിരോധ ക്യാമ്പ് നടത്തി. മണല്‍വയല്‍ കോളനിയില്‍…

കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് വന്യജീവിസങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒമ്പതുവയസ്സുള്ള പെണ്‍കടുവയെയാണ് തിങ്കളാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍ പെടുന്ന പൂച്ചക്കുളം വനഭാഗത്താണ് കടുവയുടെ ജഢം കണ്ടത്. ആനയുടെ…

വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്, ഇഖ് റ ആശുപത്രിയും ആരോഗ്യവകുപ്പു മായി സഹകരിച്ച് ബീനാച്ചി സ്‌കൂളില്‍ കോവിഡ് വാക് സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.18 നും,44നും ഇടയില്‍ പ്രായമുള്ള 535 പേര്‍ക്ക് ക്യാമ്പില്‍ വാക്സിന്‍ നല്‍കി.ക്ലബ്ബ്…

സ്വകാര്യ ബസ്സുടമകള്‍ നാളെ ഉപവാസ സമരത്തിലേക്ക്

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി ബ്സ്സുടമകള്‍ രംഗത്ത്. നാളെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ 10 ണിമുതല്‍ 5 മണിവരെ ഉപാസം നടത്തും. കെ എ്സ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ ആയിരങ്ങളുടെ ഉപജീവനമാര്‍ഗമായ സ്വകാര്യബസ്…

വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി കിസാന്‍ കോണ്‍ഗ്രസ്

പുല്‍പ്പള്ളി കൊളവള്ളി പാടത്തെ ആദിവാസികളടക്കമുള്ള കര്‍ഷകരുടെ നെല്‍കൃഷിക്ക് തടസം നില്‍ക്കുന്ന വനംവകുപ്പ് നടപടി അംഗീകരിക്കാനാവില്ലെന്നും, കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍…

മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം സിപിഐഎം പ്രതിഷേധ മാര്‍ച്ച്

അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളുടെ കയ്യില്‍നിന്നും കോഴ കൈപ്പറ്റിയ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍…

ബാങ്ക് നിയമന അഴിമതി ആരോപണം സി.പി.ഐ.എം മാര്‍ച്ചും ധര്‍ണയും നടത്തി

അര്‍ബന്‍ ബാങ്ക് നിയമന അഴിമതി ആരോപണ വിധേയനായ ഐ.സി ബാലകൃഷ്ണന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം ബത്തേരി ഏരിയാ കമ്മറ്റി എം.എല്‍.എ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സമരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്…
You cannot copy content of this page