- Advertisement -

- Advertisement -

Browsing Category

S bathery

ബ്ലോക്കില്ലാ ചുരം മാതൃക വീട്ടുമുറ്റത്ത്

ചുരത്തോടും ചുരം റോഡിനോടുമുള്ള അടങ്ങാത്ത ആവേശം ഉള്‍കൊണ്ട് സ്വന്തം വീടിന്റെ മുറ്റത്ത് വയനാടന്‍ ചുരത്തിന്റെ മാതൃക ഉണ്ടാക്കി ശ്രദ്ധേയനായി പൂതാടി സ്വദേശി രമേശ്. ചുരം അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ സ്വന്തം വീട്ടുമുറ്റത്ത് ഇദ്ദേഹം…

ഗോത്രാരവം സംഘടിപ്പിച്ചു

സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ ഗോത്ര സൗഹൃദ വിദ്യാലയം - ഗോത്രാരവം പരിപാടിയുടെ ഭാഗമായി നടവയലില്‍ , ഗോത്ര ഫെസ്റ്റ്, പേരന്റ്‌സ്‌ഡേയും,ഉപജില്ലാ കായിക മേളയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരിക്കല്‍ ചടങ്ങും , നേഴ്‌സറി കലോത്സവവും…

ഉജ്ജ്വലബാല്യം പുരസ്‌കാരനിറവില്‍ ഏഴുവയസുകാരി

നമ്പികൊല്ലി വറുവുടിമന ബാലസുബ്രമണ്യത്തിന്റെയും ഗീതയുടെയും മകള്‍ ആരാധ്യനന്ദയാണ് ജനറല്‍ ജൂനിയര്‍ വിഭാഗത്തില്‍ ഉജ്ജ്വലബാല്യപുരസ്‌കാരം കരസ്ഥമാക്കിയത്. ജനറല്‍ നോളജിലാണ് ഈ മിടുക്കി കഴിവ് തെളിയിച്ചത്. വനിതാശിശുവികസന വകുപ്പ്…

പൂതാടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പൂതാടി പഞ്ചായത്തില്‍ നവംബര്‍ 6 മുതല്‍ തുടങ്ങിയ കേരളോത്സവം സമാപിച്ചു.പൂതാടി പഞ്ചായത്തും , യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തില്‍ പഞ്ചായത്തിലെ യുവതി യുവാക്കളുടെ കലാ കായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി…

കാട്ടാന നെല്‍കൃഷി നശിപ്പിച്ചു

പനമരം - പുല്‍പ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തരകമ്പം , വട്ടവയല്‍ പാടശേഖരത്തിലാണ് കാട്ടാനകള്‍ വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചത്.കഴിഞ്ഞ രാത്രി ആനയിറങ്ങി കല്ലുവയല്‍ ചന്തുക്കുട്ടി , കുഞ്ഞിരാമന്‍, വേലായുധന്‍, സുരേഷ്, ജാനകി ,…

വനത്തെ കൊല്ലുന്ന രാക്ഷസകൊന്ന

വയനാടന്‍ വന മേഖല സെന്ന അഥവാ രാക്ഷസകൊന്ന അമ്പത് ശതമാനം നശിപ്പിച്ചു കഴിഞ്ഞു. വനസമ്പത്തിന് വന്‍ഭിഷണിയായ ഈ അധിനിവേശ സസ്യം ഈ വര്‍ഷം നൂറു ശതമാനം മരങ്ങളുംപുത്തു വിത്ത് പാകമാകുന്നതിന് മുമ്പ് ഇവ നശിപ്പിച്ചില്ലേങ്കില്‍ വടക്കേവയനാട് വനമേഖല…

വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീനങ്ങാടി മുരണി കുണ്ടുവയല്‍ കോളനിയിലെ ശശി (46) നെയാണ് കുണ്ടുവയല്‍ റോഡിനോട് ചേര്‍ന്ന നെല്‍വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 7.15 ഓടെ സമീപവാസിയാണ് മൃതദേഹം കണ്ടത്.ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ ശശിയെ ബന്ധുക്കള്‍ രാത്രി…

സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

ദേശീയ പാത വാര്യാട് ഭാഗത്ത് സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, മീനങ്ങാടി പോലിസ്, അപകടരഹിത വാര്യാട് കൂട്ടായ്മ അംഗങ്ങളുടെയും നേതൃത്വത്തിലാണ് അമിത വേഗത നിയന്ത്രിക്കാന്‍…

ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍പ്പന നടത്തുന്ന യുവാവിനെ സുല്‍ത്താന്‍ബത്തേരി പൊലിസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ബത്തേരി ബീനാച്ചി കട്ടയാട് റൊട്ടികടയില്‍ എം ഷഫീഖ്(27) അറസ്റ്റിലായത്. സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ലും, പനമരം…

ലഹരിക്കെതിരെ സംഗീത ലഹരി

ലഹരിക്കെതിരെ ബത്തേരി സര്‍വീസ് സഹകരണ ബാങ്കും ഗ്രാമഫോണ്‍ കൂട്ടായ്മയും സംഘടിപ്പിച്ച ലഹരിക്കെതിരെ സംഗീത ലഹരി പരിപാടി ശ്രദ്ദേയം.പാട്ടും മാജിക്കുമൊക്കെയായി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിരവധി പേരാണ് സംബന്ധിച്ചത്.പഴയകാല ഗാനാസ്വാദക…

You cannot copy content of this page