- Advertisement -

- Advertisement -

Browsing Category

Niyamasabha 2021

27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എം.എം. മണി വിജയിച്ചു

ടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി വിജയിച്ചു.ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്. 2001 മുതൽ തുടർച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല.…

നിയമസഭാ തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ്…

സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക…

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ്…

കൽപ്പറ്റ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021

വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലമാണ് കൽപ്പറ്റ. 2016ല്‍ ഇവിടെ സി കെ ശശീന്ദ്രൻ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്, ജനതാ ദള്‍ (യുണൈറ്റഡ്) നേതാവ് എം വി ശ്രേയാംസ് കുമാർ 48.35% വോട്ടുകള്‍ക്ക് തോറ്റു.…

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021

വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലമാണ് മാനന്തവാടി. 2016ല്‍ ഇവിടെ ഒ.ആര്‍. കേളു ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ നേതാവ് പി കെ ജയലക്ഷ്മി 42.88% വോട്ടുകള്‍ക്ക് തോറ്റു.…

You cannot copy content of this page