- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
മാസ്ക് നിര്‍ബന്ധമാക്കി; അനാവശ്യ കൂടിച്ചേരലുകള്‍ക്ക് വിലക്ക്; കര്‍ണാടകയും നിയന്ത്രണം കടുപ്പിക്കുന്നു
കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്ക് നിര്‍ബന്ധമാക്കി. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
പൊതു…
കോവിഡ്: പ്രതിദിന കേസുകളില്‍ 90% വര്‍ധന; ഇന്ന് 2,183 പേര്‍ക്ക് രോഗം, 214 മരണം
ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍നിന്ന് 90 ശതമാനത്തോളം അധികം കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 2183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകള്‍ ആണ്…
ടിപിആര്‍ നാലിലേക്ക്; ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മാസ്ക് നിര്‍ബന്ധമാക്കിയേക്കും
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്.
ഫെബ്രുവരി…
കരുതല്‍ ഡോസ് ഇന്ന് മുതല്‍
പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്ക്കും ഇന്ന് മുതല്‍ കരുതല്‍ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 9 മാസം തികഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുതല്‍ ഡോസ് വിതരണം…
രാജ്യത്ത് വാണിജ്യ സിലിന്‍ഡര്‍ വില കുത്തനെ കൂട്ടി
പെട്രോള്‍, ഡീസല്‍ വില വര്‍ധനയോടൊപ്പം ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.വാണിജ്യ എല്‍പിജി സിലിണ്ടറിന് 255.50 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ…
സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്നത് 6 മാസം കൂടി നീട്ടി
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കുന്നതു സെപ്റ്റംബര്‍ വരെ 6 മാസത്തേക്കു കൂടി നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍…
മാസ്കില്‍ ഇളവില്ല ; വാര്‍ത്തകള്‍ തള്ളി കേന്ദ്രം
ആള്‍ക്കൂട്ടത്തില്‍ മാസ്ക് ആവശ്യമില്ലെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മാസ്കില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. തുടര്‍ന്നും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്ക് ഒഴിവാക്കാന്‍…
കൊവിഷീല്‍ഡ്: ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു;
കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രം. ആദ്യ ഡോസ് സ്വീകരിച്ച് എട്ട് മുതല്‍ 16 വരെയുള്ള ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കാം. നേരത്തെ ഇത് 12 മുതല്‍ 16 ആഴ്ച വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക…
12നും 14നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ന് മുതൽ, 60 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ്
പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് വിതരണവും രാജ്യത്ത് ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. ഈ…
ഹിജാബ് നിരോധനം: ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി
ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍…