- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movie
‘കന്നിപ്പാടം’ എസ്തര് അനിലിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസാവുന്നു
'കന്നിപ്പാടം'എന്ന ഗാനം റിലീസിംഗിനൊരുങ്ങുന്നു.പ്രശസ്ത സിനിമാ താരം എസ്തര് അനിലിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്. വയനാട്ടുകാരിയായ രാജേശ്വരി എന്ന കെ.ബി രാജി രചിച്ച് പ്രശസ്ത ഓടക്കുഴല്‍ വാദ്യകലാകാരന് കൃഷ്ണദാസ് പനമരം…
നാല് ഭാഷകളിൽ എത്തുന്ന “ബനേർഘട്ട”; ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തിൽ…
കുഞ്ഞനന്തന് മാസ്റ്ററെ അനുസ്മരിച്ചു
കവിയും,സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന എ.പി കുഞ്ഞനന്തന് മാസ്റ്ററുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനവും, കവിയരങ്ങും സംഘടിപ്പിച്ചു.പ്രമുഖ കവി പി.പി ശ്രീധരനുണ്ണി അനുസ്മരണ…
അമീറ രണ്ടാമത്തെ പാട്ട് റിലീസായി
മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന അമീറയുടെ രണ്ടാമത്തെ പാട്ട് റിലീസായി.ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6 മണിക്കാണ് റിലീസായത്. " മലയോരമം വെയിൽ കായുന്നേ " എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി…
ഷെയിൻ നിഗം ചിത്രം “ബർമുഡ”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. "കാണാതായതിൻ്റെ ദുരൂഹത" എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക്…
ആറ് കഥകളുമായി “ചെരാതുകൾ”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി
"ചെരാതുകൾ" എന്ന ആന്തോളജി സിനിമയുടെ മോഷൻ പോസ്റ്റർ 123 മ്യൂസിക്സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. അടുത്തിടെ ഇറങ്ങിയ നായാട്ട്, ആർക്കറിയാം എന്നീ സിനിമകൾക്കുശേഷം ഇതിലെ ഗാനങ്ങളുടെ അവകാശവും "123 മ്യൂസിക്സ്" കരസ്ഥമാക്കിയിരുന്നു . വിധു പ്രതാപ്,…
മമ്മൂട്ടി ചിത്രം ‘വണ്‍’ നെറ്റ്ഫ്ളിക്സില്‍
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന വണ്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും. കടക്കല്‍ ചന്ദ്രന് എന്നാണ് ചിത്രത്തില്‍…
ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമിലേക്ക് ; റിലീസ് തീയതി പുറത്തുവിട്ടു
മമ്മൂട്ടി നായകനായെത്തിയ മികച്ച തിയറ്റര്‍ വിജയമായി മാറിയ ദി പ്രീസ്റ്റ് ആമസോണ്‍ പ്രൈമിലേക്ക്. ചിത്രത്തിന്റെ ഡിജിറ്റല്‍ റേറ്റ് വമ്പന്‍ തുകയ്ക്കാണ് പ്രൈം സ്വന്തമാക്കിയത്. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ െ്രെപം…
എന്താണ് ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി? അഞ്ച് കാര്യങ്ങൾ
നീണ്ട ഇടവേളയ്ക്കു ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജോജി'. ഷേക്സ്പിയർ രചനയായ 'മക്ബത്' അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ…
ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ കണ്ടിരിക്കുന്ന ആരാധകർക്ക് അതിനായി വീണ്ടുമൊരു അവസരം…
സാഹിത്യകാരന്മാരുടെ ലോകത്തേക്ക് തന്റെ ആദ്യ രചനയുമായി കടന്നു വന്ന അലക്സ് പാറയിൽ എന്ന എഴുത്തുകാരൻ, കാമുകി അർച്ചനയുമൊത്തൊരു വീക്കെൻഡ് ചിലവിടാൻ പുറപ്പെടുന്നു. തങ്ങളുടെ സ്വകാര്യതയിൽ മൊബൈൽ ഫോൺ പോലും ഒഴിവാക്കുന്ന കമിതാക്കൾക്ക് പക്ഷെ പോകും വഴിയേ,…