- Advertisement -

- Advertisement -

Browsing Category

Latest

പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സമയം

കോവിഡ് സാഹചര്യത്തിന്‍ പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ 2022 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ സാഹചര്യത്തില്‍ നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള…

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എന്‍ ശിവന്‍കുട്ടി. രണ്ട് ദിവസത്തിനുള്ളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള…

കോവിഡ് പ്രതിരോധം അടിസ്ഥാന ശീലങ്ങള്‍ തുടരണം ഡി.എം.ഒ

മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസ് ചെയ്യുക, കൃത്യമായ ക്വാറന്റൈന്‍ നിരീക്ഷണം ഉറപ്പാക്കുക, തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാന ശീലങ്ങള്‍ വാക്സിന്‍ സ്വീകരിച്ച ശേഷവും തുടരണമെന്ന് ഡി.എം.ഒ ഡോ.ആര്‍. രേണുക…

കടുവ ആടിനെ കൊന്നു

സുല്‍ത്താന്‍ ബത്തേരി ആര്‍മാട് പാപ്പാളി മത്തായിയുടെ വളര്‍ത്താടിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കടിച്ചു കൊന്നത് . വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്തെ…

നെല്ലിയമ്പം ഇരട്ട കൊലപാതകം:അര്‍ജുനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.മാനന്തവാടി ജില്ല ജയിലില്‍…

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുംവൈകിട്ട് 3 മണിക്കാണ് യോഗം.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം…

ജില്ലാ ജയിലില്‍ കൊവിഡ്

മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൊവിഡ്. 8 ജയില്‍ ജീവനക്കാര്‍ക്കും 18 തടവുകാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം…

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി…

ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34

വയനാട് ജില്ലയില്‍ ഇന്ന് (17.09.21) 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…

നവ കേരള പുരസ്‌കാരം നേടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടപ്പിലാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് നവകേരള പുരസ്‌കാരം ലഭിച്ചു. ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഖരമാലിന്യ സംസ്‌കരണത്തില്‍…
You cannot copy content of this page