- Advertisement -

- Advertisement -

Browsing Category

Latest

വയനാട്ടിലെ മണ്ണെടുപ്പ് നിരോധനം നീക്കി.

വയനാട് ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് സെപ്തംബര്‍ 13 മുതല്‍ 30 വരെ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായി ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ജില്ലയില്‍…

കോളനികള്‍ കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍.

മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷണ്‌നും സംഘവും തോല്‍പ്പെട്ടി നരിക്കല്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് നരിക്കല്‍ സൂര്യനിവാസില്‍ സജിത്ത് പ്രസാദി(38)നെ പിടികൂടിയത്.ഇയാളുടെ വീട്ടില്‍ രണ്ട് പെട്ടികളിലായി വില്‍പ്പനക്ക് വേണ്ടി…

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും…

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി…

ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…

തവിഞ്ഞാല്‍ പഞ്ചായത്തിലും ഇനി സാര്‍, മാഡം വിളി ഇല്ല

തവിഞ്ഞാല്‍ പഞ്ചായത്തിലും ഇനി സാര്‍, മാഡം വിളി ഇല്ല.ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാര്‍, മാഡം വിളി ഒഴിവാക്കിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി.സേവനം ഔദാര്യമല്ല, അവകാശമാണ്…

ദേശീയപാത രാത്രിയാത്ര നിരോധനം; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്.

ഈ മാസം 20ന് മിനിസിവില്‍സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം. നൂറ്റാണ്ടുകളായി യാത്ര ചെയ്യുന്ന ദേശീയ പാത 766 നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി പി എമ്മിനും ബി…

പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കും

പ്ലസ് വണ്‍ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.ഈ മാസം 24 ന് തുടങ്ങുന്ന പരീക്ഷ ഒക്ടോബര്‍…

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇടപ്പെട്ടത് അഡ്വ.ബി.എ. ആളൂര്‍

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ആള്‍മാറാട്ടം. പ്രതികളായ ദീപക്കിനും ഗിരീഷിനും മുന്‍കൂര്‍ ജാമ്യം. അഡ്വ.ബി.എ. ആളൂരിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതിയാണ് പരിഗണിച്ചത്. പ്രതികളില്‍ 2 പേര്‍ നേരത്തെ…

പാന് ആധാര് ബന്ധിപ്പിക്കേണ്ടതെങ്ങനെ?????

www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കണം. ഇതില് 'Link Adhar' എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഈ ലിങ്കില് ക്ലിക്ക് ചെയ്യുമ്പോള് സ്‌ക്രീനില് പുതിയ പേജ് തുറന്നുവരും അവിടെ ആധാര് നമ്പര്, പാന് കാര്ഡ് നമ്പര്, സ്വകാര്യ…
You cannot copy content of this page