- Advertisement -

- Advertisement -

Browsing Category

Latest

സുല്‍ത്താന്‍ ബത്തേരി ഗവ.കോളേജ്  ചോദ്യമുന്നയിച്ച് ഐ സി ബാലകൃഷ്ണന്‍ തീരുമാനം അറിയിക്കാമെന്ന് മന്ത്രി…

സുല്‍ത്താന്‍ ബത്തേരി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിച്ച് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍. ഇന്ന് രാവിലെ ചോദ്യോത്തര വേളയിലാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അനുവദിച്ച ഗവണ്‍മെന്റ് കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍…

തെരുവ് നായ ശല്ല്യം രൂക്ഷം

പനമരം പുഞ്ചവയലിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ കോല്‍ക്കണ്ടി കോളനിയിലെ രണ്ട് ആടുകളെ കൂട്ടമായ് എത്തിയ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു.ഇതിന് മുമ്പും തെരുവ് നായയുടെ…

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും…

മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍. ഈസ്റ്റ് ചീരാല്‍ കളപ്പുറത്ത് ഗംഗാധരന്റെ വീടിനു സമീപത്തെ മണ്ണിടിഞ്ഞതോടെയാണ് കുടുംബം ഭീതിയിലായത്.വീടിനു സമീപം വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.രണ്ടുപിഞ്ചു കുട്ടികളടക്കം അഞ്ചു പേരാണ്…

കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് വന്യജീവിസങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒമ്പതുവയസ്സുള്ള പെണ്‍കടുവയെയാണ് തിങ്കളാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍ പെടുന്ന പൂച്ചക്കുളം വനഭാഗത്താണ് കടുവയുടെ ജഢം കണ്ടത്. ആനയുടെ…

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമുണ്ടാകില്ല. വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ പൂര്‍ണമായും വാക്‌സിനേഷന്‍ മുടങ്ങിയേക്കും. സംസ്ഥാനത്തെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു കഴിഞ്ഞു.മറ്റു ജില്ലകളിലും വാക്സിന്‍…

കേരളത്തില്‍ ഇന്ന് 11586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

വൈറല്‍ വിഡിയോ തുണച്ചു കുരുന്നുകള്‍ക്ക് 3 സെന്റ് ഭൂമി

വീടിന് വാടക കൊടുക്കാന്‍ അമ്മയെ സഹായിക്കാന്‍ മുട്ടില്‍ വഴിയരികില്‍ കൂണ്‍ വില്‍ക്കുന്ന കൂട്ടികള്‍ക്ക് വീടുവയ്ക്കാന്‍ മൂന്ന് സെന്റ്സ്ഥലംനല്‍കി ചാരിറ്റി പ്രവര്‍ത്തകനായ നാസര്‍ മാനു.അമ്മയെ സഹായിക്കാന്‍ കൂണ്‍ വില്‍ക്കുന്ന വൈറല്‍ വിഡിയോ…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ വൈദ്യുതി മുടങ്ങും 

വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരാല്‍, ടീച്ചര്‍ മുക്ക് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും സ്വയംതൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു സംസ്ഥാന…

ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 304 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ…
You cannot copy content of this page