- Advertisement -

- Advertisement -

Browsing Category

Latest

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് 'പച്ചമരത്തണലില്‍' എന്ന പേരില്‍ താഴെ കാവ് സ്റ്റേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സബ്ബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട്…

വള്ളിയൂര്‍ക്കാവില്‍ ഇ ടോയ്‌ലറ്റ് പ്രവര്‍ത്തനമാരംഭിച്ചു

വള്ളിയൂര്‍ക്കാവില്‍ മാനന്തവാടി നഗരസഭ ഇ ടോയ്‌ലെറ്റ് സ്ഥാപിച്ചു. താഴെ കാവില്‍ വിവിധ ഭാഗങ്ങളിലായാണ് സ്ഥാപിച്ചിട്ടുള്ളത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ആഘോഷകമ്മിറ്റി…

ടി.പി. ടൈല്‍സിന് മുമ്പില്‍ വീണ്ടും ചുമട്ട് തൊഴിലാളി സമരം

കല്‍പ്പറ്റ ടി.പി. ടൈല്‍സിന് മുമ്പില്‍ വീണ്ടും ചുമട്ട് തൊഴിലാളി സമരം. 23 തൊഴിലാളികളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ ടൗണില്‍ സംയുക്ത തൊഴിലാളി മാര്‍ച്ച്.

രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു

പാലുകുന്ന് ഗവ.എല്‍ പി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവും , സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്‌ട്രെസ്സ് ആഗ്‌നസ് റീന ടീച്ചര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.സ്‌കൂള്‍ മാഗസിന്‍ പ്രകാശനവും നടന്നു, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ…

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

വില്‍പ്പനക്കായി കൈവശം വെച്ച 500 ഗ്രാം കഞ്ചാവുമായി 2 പേരെ പുല്‍പ്പള്ളി പോലീസ് പിടികൂടി.സൂരജ് കെ.എസ് (19),മുഹമ്മദ് ഫാറൂഖ് (22) എന്നിവരാണ് പിടിയിലായത്. പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ കെ യും സംഘവും പെരിക്കല്ലൂര്‍ കടവില്‍ നിന്നാണ്…

ബത്തേരിയില്‍ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സുല്‍ത്താന്‍ബത്തേരി പ്രദേശത്തെ കുടിവെള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരസഭ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.മാര്‍ച്ച് 21, 22 തീയതികളില്‍ നഗരസഭ ഓഫീസ് പരിസരത്താണ് ക്യാമ്പ്.സുരക്ഷിതമായ കുടിവെള്ളം ലഭ്യത എന്നതാണ് ലക്ഷ്യം. നഗരസഭ…

യുഡിഎഫിന്റെ നിയമസഭയിലെ പെരുമാറ്റം ചട്ടങ്ങള്‍ മറി കടന്ന് :ഇ.പി. ജയരാജന്‍

നിയമങ്ങളും ചട്ടങ്ങളും മറി കടന്നാണ് യുഡിഎഫിന്റെ നിയമസഭയിലെ പെരുമാറ്റമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. നിയമസഭയില്‍ ബഹളം വയ്ക്കുന്നത് യുഡിഎഫിലെ കുഴപ്പങ്ങളെ മറച്ചു വയ്ക്കുന്നതിനുമാണെന്നും ഇ പി ജയരാജന്‍.ബത്തേരിയില്‍ എകെജി…

വയനാട് മെഡിക്കല്‍ കോളേജ് ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്ഐഡി) വിതരണം ഇന്ന് മുതല്‍ വിതരണം തുടങ്ങി. യുഎച്ച്ഐഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍…

കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 900ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സിദ്ധാര്‍ഥ് ശിവകുമാര്‍(27)ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് എം.സുനില്‍ കുമാര്‍…

കിസാന്‍ സഭയുടെ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം

രൂക്ഷമായ വന്യമൃഗ ശല്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 31ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹി പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി കിസാന്‍ സഭയുടെ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് പുതുശ്ശേരിയില്‍ തുടക്കമായി.…

You cannot copy content of this page