- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
പരാതികള്‍ മന്ത്രിമാരോട് നേരിട്ട് പറയാം; താലൂക്ക് അദാലത്ത്
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. നാടിന്റെ വികസന പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനുമാണ്മന്ത്രിമാര്‍ ജനങ്ങളിലേക്ക് എത്തുന്നത്. ഏപ്രില്‍,…
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യത. 10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ…
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും.
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം…
എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും
എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകള്‍…
പനിക്കൊപ്പം എച്ച് 3 എന്‍ 2 സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
പനിക്കൊപ്പം എച്ച് 3 എന്‍ 2 സാന്നിധ്യവും;
നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം എച്ച് 3എന്‍ 2 വൈറസ് സാന്നിധ്യം സ്ഥീരികരിച്ചു. എല്ലാ ജില്ലയിലും നിരീക്ഷണം ശക്തമാക്കാന്‍…
ചൂട് കൂടും വേനല്‍മഴയ്ക്ക് ഉടന്‍ സാധ്യതയില്ല; മധ്യകേരളവും ഇനി വിയര്‍ക്കും
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരുംദിവസങ്ങളില്‍ ചൂടു കൂടുമെന്ന് വിദഗ്ധര്‍. വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും.വരും…
കലാഭവന്‍ മണിയുടെ വേര്‍പാടിന് ഏഴാണ്ട്
മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു.
നാടന്‍പാട്ടിനെ ഇത്രയേറെ…
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശം ഉണ്ട്.
37 ഡിഗ്രിക്ക് മുകളില്‍ ചൂട്…
കുട്ടികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം 20-ാം തീയതി മുതല്‍
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും…
എസ്എസ്എല്‍സിക്ക് നാലുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍, ഫലം മെയ് രണ്ടാം വാരം
എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും.…