- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന്‍…
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 20നകം; ഏപ്രില്‍ 17 മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം
സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിന് നടത്തും. ഒന്നാം…
വയനാട് ഉപതെരെഞ്ഞെടുപ്പ് തീരുമാനം ഇന്നറിയാം
വയനാട് ഉപതെരെഞ്ഞെടുപ്പ് സംബന്ധിച്ച് 11.30 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ നിലപാട് എന്താണെന്നും ഇന്ന് വ്യക്തമാകും. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം.രാഹുല്‍…
എസ്എസ്എല്‍സി പരീക്ഷ ഇന്ന് സമാപിക്കും
എസ്എസ്.എല്‍.സി പരീക്ഷ ഇന്ന് സമാപിക്കും. മാര്‍ച്ച് 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്.ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3…
ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. പാന്‍ പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നതായിരുന്നു ആദായനികുതി വകുപ്പ് മുന്‍പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഈ…
ഇന്നച്ചന്‍ യാത്രയായി..
മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നസന്റിന് കേരളത്തിന്റെ കണ്ണീര്‍ പ്രണാമം. നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ചലച്ചിത്ര,…
രാജ്യത്ത് കഴിഞ്ഞദിവസം 1805പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞദിവസം 1805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നിലവിലുള്ള രോഗികളുടെ എണ്ണം 10,000 ത്തിന് മുകളില്‍ എത്തുന്നത്.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന…
സ്‌കൂളുകളുടെ പരസ്യബോര്‍ഡുകളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണം; ബാലാവകാശ കമ്മീഷന്‍
വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ ഉത്തരവുകള്‍…
തൊഴിലുറപ്പ് കൂലി കൂട്ടി ; കേരളത്തില്‍ 22 രൂപയുടെ വര്‍ധന
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ദിവസക്കൂലി 333 രൂപയായി ഉയരും.22 രൂപയാണ് കൂലി വര്‍ധിച്ചത് . ഹരിയാനയിലാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി…
വീണ്ടും വ്യാപനം; കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ രോഗികള്‍ കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് 26.4 ശതമാനമാണ് രോഗികള്‍. ഇന്നലെ 1500 പേര്‍ക്കാണ് രോഗം…