- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
പെലെ ഇനി ഓർമ്മ: നൂറ്റാണ്ടിൻ്റെ ഫുട്ബോൾ ഇതിഹാസം വിടചൊല്ലി.
ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു.ബ്രസീലിലെ സവോപോളയിലായിരുന്നു അന്ത്യം, എൺപതി രണ്ട് വയസ്സായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു പെലെ.എഡ്സൺ ആരാൻഡസ് ഡോ നാസിമെൻഡോ എന്ന പേരിനുടമയെ കാലം സ്നേഹത്തോടെ വിളിച്ച പേരാണ്…
കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ…
ലയണല്‍ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം
ലയണല്‍ മെസി ലോകകപ്പ് സമയത്ത്് താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി. ലോകകപ്പ് ഫുട്ബാള്‍ സമയത്ത് ലയണല്‍ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ മെസി താമസിച്ച…
ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം
സര്‍ ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ കെബിഇ അഥവാ നമുക്കറിയാവുന്ന ചാര്‍ലി ചാപ്ലിന്‍ ലോകപ്രശസ്തനായ ഒരു ഹാസ്യനടനും ചലച്ചിത്ര നിര്‍മ്മാതാവും സംഗീതസംവിധായകനുമായിരുന്നു. നിശബ്ദ സിനിമകളുടെ കാലഘട്ടത്തിലെ ഇതിഹാസ താരമായിരുന്ന ചാപ്ലിന്‍ പിന്നീട് ശബ്ദ…
അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; ഫിഫ പ്രസിഡന്റ്
അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും…
മെസിക്ക് ഗോള്‍ഡന്‍ ബോള്‍; ഹാട്രിക് മികവില്‍ ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക്
ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അര്‍ജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിക്കൊടുത്തത്.…
ഖത്തറില്‍ ഇന്ന് കലാശ പോരാട്ടം ; അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍
ലോകത്തെ ത്രസിപ്പിച്ച ഖത്തറില്‍ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലില്‍ അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. രാത്രി 8.30 നാണ് ലയണല്‍ മെസി കിലിയന്‍ എംബാപ്പെ പോരാട്ടം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ…
മൂന്നാമനാര്? ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം ഇന്ന്
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം ഇന്ന് നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തില്‍ ജയം മാത്രമാണ് ഇരു ടീമിന്റെയും…
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം ബ്രസീലും,അര്‍ജന്റീനയും ഇന്ന്…
ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീല്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് ആണ് അര്‍ജന്റീനയുടെ…
ഇന്ന് ലോക ഭിന്നശേഷി ദിനം
ഡിസംബര്‍ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തില്‍ ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 1975-ല്‍ ഐക്യരാഷ്ട്ര സഭ…