- Advertisement -

- Advertisement -

Browsing Category

Health

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൃഹ പരിചരണം ഏറെ പ്രധാനം- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ…

പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കില്‍ ആശങ്ക; പട്ടികയില്‍ കേരളത്തിലെ 9…

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗ വ്യാപന നിരക്കില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ 9 ഉള്‍പ്പടെ രാജ്യത്തെ 18 ജില്ലകളിള്‍ വ്യാപനതോത് കൂടുതലാണ്. പോസിറ്റിവിറ്റി നിരക്ക്…

കോവിഡ് പ്രതിരോധം: സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ല- മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല.…

ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളില്‍ കൂടുതല്‍: പുതിയ പഠനം ഇങ്ങനെ…

മ്യുക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം Elsevier മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജ്യത്തു നിന്നും 18 ആശുപത്രികള്‍ പങ്കെടുത്ത ഈ പഠനത്തില്‍ കേരളവുമുണ്ട്. കേരളത്തില്‍ നിന്നും ഡോ.…

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍; ‘പ്രാണ’ പദ്ധതി

ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 'പ്രാണ' പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് നാച്ചുറോപ്പതിയോടുള്ള അഭിനിവേശമാണ് ഈ ദിവസം ദേശീയ നാച്ചുറോപ്പതി ദിനമായി…

ദീര്‍ഘനേരം ഇരിക്കുന്നവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത !

കോവിഡ് ലോക്ക്ഡൗണ്‍ ഒട്ടേറെ പാഠങ്ങളാണ് മാനവരാശിയെ പഠിപ്പിച്ചത്. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും ഈ കോവിഡ് കാലത്ത് ഉണ്ടായി. ആരോഗ്യകരമായും മാനസികകരമായുണ്ടായ മാറ്റങ്ങളും എടുത്ത് പറയേണ്ടതാണ്. കാരണം ഈ കാലയളവില്‍ വീടിനുള്ളില്‍…

കൊളസ്ട്രോള്‍ കുറയ്ക്കും ഈ പാനീയങ്ങള്‍

മനുഷ്യരുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്‌ട്രോള്‍, രക്തത്തിലൂടെയാണ്…

വൈകുന്നേരം 4 മണിക്ക് ശേഷം ഈ പഴങ്ങള്‍ കഴിച്ചാല്‍ സംഭവിക്കുന്നത് !

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പോഷകാഹാരം വളരെ പ്രധാനമാണ്. പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് പരമ പ്രധാനമാണ്. പഴങ്ങള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് ശേഷം ചില…

ഹൃദയവും പല്ലും വേണോ.. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കൂ..

അമമ്ളസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ദന്തക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അഡ്‌ലയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അവര്‍ നടത്തിയ ഗവേഷണത്തില്‍…

ബാലന്‍സ് നഷ്ടപ്പെടല്‍ ഒരു രോഗാവസ്ഥയാണോ ?

ബാലന്‍സ് നഷ്ടപ്പെടല്‍ ഒരു രോഗാവസ്ഥയാണ്. അത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ബാലന്‍സ് പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയും വായിക്കാം. ''ഞാന്‍ 45 വയസ്സുള്ള സ്ത്രീയാണ്. ചെറിയ…
You cannot copy content of this page