- Advertisement -

- Advertisement -

Browsing Category

Featured

Featured posts

അദ്ഭുത കാഴ്ചകളൊരുക്കി അതിര്‍ത്തിക്കപ്പുറത്തെ ‘ശിവനസമുദ്ര’ വെള്ളചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാം സ്ഥാനമാണ് കര്‍ണ്ണാടകയിലെ ശിവനസമുദ്രക്ക്. മലയാളികളടക്കം നൂറുകണക്കിനാളുകളാണ്' ദിവസേന അതിര്‍ത്തി' കടന്ന് വെളളചാട്ടം കാണാനെത്തുന്നത്.കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും…

പ്രായം തളര്‍ത്താത്ത മനസിന്റെ കരുത്തുമായി പപ്പടം ഉണ്ടാക്കി ജീവിക്കുന്ന പത്മാവതിയമ്മ

പപ്പടം ഇല്ലാതെ എന്ത് ഓണസദ്യ. പ്രായം തളര്‍ത്താത്ത മനസിന്റെ കരുത്തുമായി പപ്പടം ഉണ്ടാക്കുന്ന തിരക്കിലാണ് ആറുവാള്‍ പുത്തന്‍വീട്ടില്‍ പത്മാവതിയമ്മ. കമ്പനികള്‍ ഇറക്കുന്ന മെഷീന്‍ പപ്പടങ്ങള്‍ വിലസുന്ന ഈ കാലത്തും തന്റെ സ്വന്തം കയ്യാല്‍ നിര്‍മ്മിച്ച…

ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വര്‍ഷം

ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് സ്‌ഫോടനം നടത്തിയത് .ഒരു നിമിഷാര്‍ദ്ധം കൊണ്ട് സര്‍വ്വം ചാമ്പലായ അണുബോംബ് സ്‌ഫോടനം. രണ്ടാം…

സംഗീത ലോകത്തെ രാജഹംസമായി ;കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങള്‍.ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്ക് എത്തി…

രാമായണ മാസം

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്…

2023ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും

2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍…

ഓര്‍മ്മകളില്‍ ബേപ്പൂര്‍ സുല്‍ത്താന്‍

കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷികമാണിന്ന്.കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷിക ദിനാചരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഇന്ന് നടക്കും.ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന്…

അനുഭൂതിയുടെ സഹസ്രാര പത്മം ഉയര്‍ത്തി യോഗ

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും…

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

അച്ഛന്‍മാര്‍ക്ക് വേണ്ടി പ്രത്യേകം ദിവസം. എന്ന് ചോദിക്കുന്നവരുണ്ട്.ഏല്ലാ വര്‍ഷവും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്.1910-ല്‍ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന…

വായിക്കാതെ വളര്‍ന്നാല്‍ വളയും

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ചു വളര്‍ന്ന് ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വീടുകളില്‍ പുസ്തകം എത്തിച്ചു.…

You cannot copy content of this page