- Advertisement -

- Advertisement -

Browsing Category

Featured

Featured posts

സംഗീത ലോകത്തെ രാജഹംസമായി ;കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങള്‍.ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്ക് എത്തി…

രാമായണ മാസം

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്…

2023ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും

2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍…

ഓര്‍മ്മകളില്‍ ബേപ്പൂര്‍ സുല്‍ത്താന്‍

കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷികമാണിന്ന്.കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷിക ദിനാചരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഇന്ന് നടക്കും.ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന്…

അനുഭൂതിയുടെ സഹസ്രാര പത്മം ഉയര്‍ത്തി യോഗ

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും…

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

അച്ഛന്‍മാര്‍ക്ക് വേണ്ടി പ്രത്യേകം ദിവസം. എന്ന് ചോദിക്കുന്നവരുണ്ട്.ഏല്ലാ വര്‍ഷവും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്.1910-ല്‍ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന…

വായിക്കാതെ വളര്‍ന്നാല്‍ വളയും

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ചു വളര്‍ന്ന് ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വീടുകളില്‍ പുസ്തകം എത്തിച്ചു.…

സഖറിയാസിന് നാടകമേ ജീവിതം

നാടകത്തിന് കാഴ്ചക്കാര്‍ കുറയുന്നു എന്നു പറയുന്ന കാലത്ത് നാടകമേ ജീവിതം എന്ന് ഉറക്കെ പറയുകയാണ് ജില്ലയിലെആദ്യ പ്രെഫഷണല്‍ നാടക ഗ്രൂപ്പായ സാന്ദ്രാ കമ്യൂണിക്കേഷന്‍സിന്റെ സാരഥി വയനാട് സഖറിയാസ്. അരനൂറ്റാണ്ടിന്റെ നാടകകാലം ഓര്‍ക്കുകയാണ് പ്രശസ്ത നാടക…

ഊര്‍ജ്ജം നേടാം പ്രകൃത്യാലുള്ള രീതിയിലൂടെ

ഉന്‍മേഷം ലഭിക്കാന്‍ നാം ധാരാളം എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും , പ്രമേഹത്തിനും ഹ്യദയത്തിന്റെ പ്രവര്‍ത്തനം തകരാറാക്കുന്നതിനുമെല്ലാം ഇടയാക്കുമെന്ന് ഈ…

മേഘ്‌ന രാജ് അമ്മയായി

സഹോദരന്റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞ നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ്. വ്യാഴാഴ്ച രാവിലെ ബെം?ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്റെ കുഞ്ഞിനെ കൈകളിലെടുത്ത്…

You cannot copy content of this page