- Advertisement -

- Advertisement -

അഭിമാനനേട്ടത്തില്‍ മലയാളികള്‍;  പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി

പത്മശ്രീ പുരസ്‌ക്കാരം,മലയാളികള്‍ക്ക് അഭിമാനമായവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.ജില്ലയിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, 8 പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍…

കാടു വരഞ്ഞു ജീവിതം കരം പിടിച്ച് കളക്ടര്‍

കാടിന്റെ ഉള്ളറകളില്‍ നിന്നും ഹോസ്റ്റലിലെ ചുമരിലേക്ക് കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ കളക്ടറെത്തി. കാടറിവിന്റെ ഇനിയുമറിയാത്ത കാഴ്ചകളുടെ കൈപിടിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ഇവിടെ പുതിയ പഠിതാവായി. ജില്ലയില്‍ ചുമതലയേറ്റ ശേഷം…

പൂതാടി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കാര്‍ഷിക,ക്ഷീരമേഖലക്കും ഭവന നിര്‍മ്മാണത്തിനും,കുടിവെളളത്തിനും മുന്‍ഗണന നല്‍കി പൂതാടി പഞ്ചായത്ത് 2023 - 24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു .ആരോഗ്യം,വിദ്യഭ്യാസം,സാസ്‌കാരികം,വയോജന ക്ഷേമം,യുവജനക്ഷേമം,ഭിന്നശേഷി,വനിതാ-ശിശുക്ഷേമ…

കടുവ ഭീതിയില്‍ സത്രംകുന്ന് നിവാസികള്‍. 

ബത്തേരി ടൗണില്‍ നിന്നും കേവലം നാനൂറ് മീറ്റര്‍ മാത്രം അകലെയുള്ള സത്രംകുന്നാണ് കടുവ ഭീതിയിലായിരിക്കുന്നത്.വനത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസകേന്ദ്രങ്ങളില്‍ കടുവയെ പ്രദേശവാസികള്‍ കണ്ടതാണ് നാട്ടുകാര്‍ ഭീതിയിലാകാന്‍ കാരണം.കഴിഞ്ഞ ഒരുമാസക്കാലമായി…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

വള്ളിയൂര്‍ക്കാവ് ഉല്‍സവത്തോടനുബന്ധിച്ച് ഭാരതിയ ചികിത്സാവകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ നതൃതത്തില്‍ വിവ കേരളം പദ്ധതിയൂടെ ഭാഗമായി 15 മുതല്‍ 59 വയസ്സുവരെ പ്രയമുള്ള വനിതകള്‍ക്കായുളള സൗജന്യ രക്ത പരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി.…

സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശം.

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ്…

വള്ളിയൂര്‍ക്കാവ് അമ്യൂസ്മെന്റ് പാര്‍ക്ക് നിരക്ക് കുറയ്ക്കാന്‍ ധാരണ;റൈഡുകള്‍ക്ക് 10 രൂപ കുറയും

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവ നഗരിയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ നിരക്ക് വര്‍ദ്ധനവ് കുറയ്ക്കാന്‍ ധാരണ.പത്ത് രൂപയാണ് കുറച്ചത്. നിരക്ക് വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ.യും, യൂത്ത് കോണ്‍ഗ്രസും, എ.ഐ.വൈ.എഫും, യുവമോര്‍ച്ചയും രംഗത്ത്…

വള്ളിയൂര്‍ക്കാവില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

വള്ളിയൂര്‍ക്കാവില്‍ എക്‌സിബിഷന്‍ സ്റ്റാള്‍ പരിസരത്ത് പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തയാളെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു.പ്രദര്‍ശന നഗരിയില്‍ കച്ചവടത്തിനായെത്തിയ കാസര്‍കോട് ഗാന്ധിപുരം സ്വദേശി എസ്.സി പ്രമോദ് എ (39)…

ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ 28ന് പണിമുടക്കും.

സംസ്ഥാനത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യ വസ്തുക്കളും, നിര്‍മ്മാണ മേഖലക്ക് ആവശ്യമായ കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് തുടങ്ങി ജനജീവിതവുമായി ബന്ധ പ്പെട്ട് സംഭാവന നല്‍കുന്ന ചരക്ക് കടത്ത് മേഖലയിലെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളോട്…

സംസ്ഥാനതല കായിക മേള: ജേതാക്കളായി മീനങ്ങാടി ജി.സി.ഐ

സംസ്ഥാനതല കായിക മേളയില്‍ ഒന്നാം സ്ഥാനവുമായി മീനങ്ങാടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് .മാര്‍ച്ച് 11, 12 തിയ്യതികളിലായി എറണാകുളം കളമശ്ശേരിയില്‍ നടന്ന സംസ്ഥാന തല കായിക മേളയില്‍ എക്കാലത്തെയും മികച്ച ലീഡോടു കൂടിയാണ് മീനങ്ങാടി…

You cannot copy content of this page