- Advertisement -

- Advertisement -

പത്ത് വര്‍ഷമായി കാവില്‍ ഭക്ഷണമൊരുക്കി സതീഷ്ബാബു നമ്പൂതിരി.

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിലെ അന്നദാനം പോലെ തന്നെ മഹത്തരമാണ് അന്നദാനത്തിനായി ഭക്ഷണം പാകം ചെയ്യുന്നതും. കഴിഞ്ഞ പത്ത് വര്‍ഷമായി കാവില്‍ അന്നം ഒരുക്കുന്നത് കണിയാമ്പറ്റ കൊല്ലിവയല്‍ പുതിയില്ലം സതീഷ് ബാബു നമ്പൂതിരിയും സംഘവുമാണ്.ഉത്സവം…

മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് 2 വര്‍ഷം തടവ്.

മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് 2 വര്‍ഷം തടവ്. ശിക്ഷവിധിച്ചത് ഗുജറാത്ത് സൂറത്തിലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി.ശിക്ഷ 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി സമുദായത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ .  2 വര്‍ഷം തടവിനുപുറമെ 15000…

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 48000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 48000 രൂപയുടെ നാഷ്ണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. ബത്തേരി സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വി.എസ്.മാളവിക, അസംപ്ഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി  ജിഎസ്.കൃഷ്ണപ്രിയ എന്നിവരാണ് സ്‌കോളര്‍ഷിപ്പ് നേടിയത്.…

നവോദയവിദ്യാലയങ്ങളില്‍ വേനല്‍ അവധി പുനസ്ഥാപിച്ചു

ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ വേനല്‍ അവധി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു.കേരളത്തിലെയും മാഹിയിലേയും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ ഏപ്രില്‍ - മെയ് മാസത്തെ 60 ദിവസ വേനല്‍ അവധിയാണ് കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. രാഹുല്‍ ഗാന്ധി എം പിയുടെ…

കബനിനദിയില്‍ ആല്‍ഗ സാന്നിധ്യം ശുദ്ധജലവിതരണം തടസ്സപ്പെട്ടു

കബനിനദിയില്‍ വിഷപ്പായലായ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്ക . ഇതേത്തുടര്‍ന്ന് കബനിഗിരി പമ്പ് ഹൗസില്‍നിന്നുള്ള ശുദ്ധജലവിതരണം തടസ്സപ്പെട്ടു. വേനല്‍ കടുത്ത് ചൂടുകൂടിയതോടെയാണ് നദിയില്‍ ആല്‍ഗ രൂപപ്പെട്ടത്. പായലുപോലെ ആല്‍ഗ കെട്ടിക്കിടന്ന്…

മാലിന്യസംസ്‌കരണം നിയമലംഘനങ്ങളില്‍ നടപടി

മാലിന്യസംസ്‌കരണ നിയമലംഘനങ്ങളില്‍ കര്‍ശന നടപടിക്കായി ജില്ലകളില്‍ രൂപീകരിക്കുന്ന എന്‍ഫോഴ്സ്മെന്റ് സെക്രട്ടറിയറ്റിനും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്കുമുള്ള പ്രവര്‍ത്തന മാര്‍ഗരേഖ ഭേദഗതി ചെയ്തു. മിന്നല്‍ പരിശോധനയിലൂടെ ഉടന്‍പിഴ ഈടാക്കാനും…

ചട്ടം ലംഘിച്ചുള്ള നിര്‍മാണം പിടിക്കും; വീടുവീടാന്തരം പരിശോധന

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മിതികളും കൂട്ടിച്ചേര്‍ക്കലുകളും കണ്ടെത്താന്‍ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടന്‍ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിര്‍മാണങ്ങളും പരിശോധനയില്‍ കണ്ടെത്തും. മേയ് 15നു…

റംസാന്‍ നോമ്പ് തുടങ്ങി, ഇന്ന് മുതല്‍ വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍

കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകളാണ് ഇനി. രാത്രിയിലെ തറാവീഹ് നമസ്‌കാരവും…

അഭിമാനനേട്ടത്തില്‍ മലയാളികള്‍;  പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി

പത്മശ്രീ പുരസ്‌ക്കാരം,മലയാളികള്‍ക്ക് അഭിമാനമായവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.ജില്ലയിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, 8 പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍…

കാടു വരഞ്ഞു ജീവിതം കരം പിടിച്ച് കളക്ടര്‍

കാടിന്റെ ഉള്ളറകളില്‍ നിന്നും ഹോസ്റ്റലിലെ ചുമരിലേക്ക് കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ കളക്ടറെത്തി. കാടറിവിന്റെ ഇനിയുമറിയാത്ത കാഴ്ചകളുടെ കൈപിടിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ഇവിടെ പുതിയ പഠിതാവായി. ജില്ലയില്‍ ചുമതലയേറ്റ ശേഷം…

You cannot copy content of this page