- Advertisement -

- Advertisement -

പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയാ തിയേറ്റര്‍ തുറന്നു

അമ്പലവയല്‍ പൈതൃക മ്യൂസിയത്തില്‍ 8 വര്‍ഷമായി അടഞ്ഞു കിടക്കുന്ന മള്‍ട്ടിമീഡിയ തീയേറ്ററിന് ശാപമോഷം. വയനാട് വിഷന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിയേറ്റര്‍…

റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചുമതലയേറ്റു

വയനാട് പ്രസ്സ് ക്ലബ് ട്രഷറര്‍ തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചുമതലയേറ്റു. ഫെബ്രുവരി 16 ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് . വയനാട് പ്രസ്സ് ക്ലബ് അംഗങ്ങള്‍ക്കാണ് വോട്ടവകാശം.ജന്മഭൂമി ജില്ലാ റിപ്പോര്‍ട്ടര്‍…

സുനീറയ്ക്കും,സുമിതയ്ക്കും ഗവര്‍ണറുടെ ക്ഷണം

ഹരിത കര്‍മ്മ സേനാ അംഗങ്ങളായ സുനീറയ്ക്കും,സുമിതയ്ക്കുമാണ് കേരളാ ഗവര്‍ണറുടെ ക്ഷണം. റിപ്പബ്ലിക് ദിനത്തില്‍ കേരളാ ഗവര്‍ണര്‍ അറ്റ് ഹോം പരിപാടിയില്‍ വിരുന്നില്‍ പങ്കെടുക്കാനാണ് ക്ഷണം. ഹരിത കര്‍മ്മ സേനയില്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…

കല്‍മതില്‍ തകര്‍ന്നു കാട്ടാനശല്യം രൂക്ഷം

തകര്‍ന്ന കല്‍മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടി ഓടപ്പള്ളം നിവാസികള്‍. കൂട്ടമായെത്തുന്ന കാട്ടാനകള്‍ മതില്‍ തകര്‍ന്ന ഭാഗങ്ങളിലൂടെയാണ് ജനവാസകേന്ദ്രങ്ങളിലും കൃഷിയടങ്ങളിലും ഇറങ്ങുന്നത്. കല്‍മതില്‍ പുനര്‍…

നടന്‍ സിബി തോമസ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി

ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ്. അഭിനേതാവ് കൂടിയായ സിബി തോമസ് വ്യക്തി ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014, 2019, 2022…

ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ബി.ജെ.പി ശ്രമം

കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രദര്‍ശനസ്ഥലത്ത് പ്രതിഷേധിച്ചു.ഇതു സംഘര്‍ഷാവസ്ഥയ്ക്കു…

വന്യമൃഗം ആടുകളെ ആക്രമിച്ചു കൊന്നു

നെന്‍മേനി അമ്പുകുത്തി വെള്ളച്ചാട്ടത്തിനു സമീപം വന്യമൃഗം ആടുകളെ ആക്രമിച്ചു കൊന്നു. പള്ളിശ്ശേരി ലീലയുടെ വീട്ടില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് കഴിഞ്ഞ രാത്രി വന്യമൃഗം കൊന്നു ഭക്ഷിച്ചത്. ആടുകളില്‍ ഒന്ന് ഗര്‍ഭിണിയായിരുന്നു. ആടുകളെ കൊന്നത്…

പൂക്കച്ചവടക്കാരന്‍ മരിച്ച നിലയില്‍

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം പൂ കച്ചവടം നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ ബത്തേരി മല വയൽ സ്വദേശിയും കൽപ്പറ്റ അമ്പിലേരിയിൽ വാടകക്ക് താമസിക്കുന്നതുമായ എം സി അനിൽ (പൊന്നു - 34) ആണ് മരിച്ചത്.…

നാളെ റിപ്പബ്ലിക് ദിനം; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതല്‍ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദര്‍ശന്‍ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം…

ചീങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ തുടക്കം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലവയല്‍ ചിങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ തുടക്കമാകും.പരശുരാമനും അമ്മ രേണുക ദേവിയുമാണ് ഈ ക്ഷേത്രത്തിലെ ദൈവസങ്കല്‍പങ്ങള്‍.സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും നൂറ് കണക്കിന് വിശ്വാസികളാണ്…

You cannot copy content of this page