- Advertisement -

- Advertisement -

മോഹന്‍ലാലന്റെ ജന്മദിനം അമ്മമാര്‍ക്കൊപ്പം

പുല്‍പള്ളി : ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പുല്‍പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മരക്കടവ് സെന്റ് കാതറിന്‍ ഹോമിലെ അമ്മമാര്‍ക്ക് ഭക്ഷണവും,മധുരവും നല്‍കി…

പട്ടിണികിടന്ന് മൃഗങ്ങള്‍ ചത്ത സംഭവം ഫാമില്‍ പരിശോധന നടത്തി

വെള്ളമുണ്ടയില്‍ സ്വകാര്യവ്യക്തിയുടെ ഫാമില്‍ മിണ്ടാപ്രാണികളോട് ക്രൂരതയെന്ന വയനാട് വിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാമില്‍ പരിശോധന നടത്തി. കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

ദേശീയ ജൈവ വൈവിധ്യ ദിന ജില്ലാതല ഉദ്ഘാടനം

ദേശീയ ജൈവ വൈവിധ്യ ദിനം  മാനന്തവാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ചേര്‍ന്ന് 3 ലക്ഷം രൂപ ചിലവില്‍ കരിന്തിരിക്കടവ് മുതല്‍ ഇല്ലത്തുവയല്‍ വരെ പുഴയോരത്ത് മരത്തൈകള്‍…

ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി

മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ശതാബ്ദി ആഘോഷങ്ങള്‍് മാനന്തവാടിയില്‍ തുടങ്ങി.സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മാത്യുസ് മോര്‍ അന്തിമോസ് മെത്രാപോലീത്ത…

സമഗ്ര ആരോഗ്യ വികസനത്തിന് വയനാടിന് പ്രത്രേക ശ്രദ്ധ : മന്ത്രി വീണാ ജോർജ്ജ്

ആരോഗ്യമേഖലയിൽ വയനാടിന് പ്രത്രേക ശ്രദ്ധ്ര സർക്കാർ നൽകാറുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി.) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഐ.സി.…

ദൊട്ടപ്പൻകുളത്ത് ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിദ്ധ്യം.

ദൊട്ടപ്പൻകുളത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥീരികരിച്ചു.പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. കടുവ ഭീതിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ.ജനവാസ കേന്ദ്രത്തിൽ കൃഷിയിടത്തിൽ കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ…

ചെത്തുതൊഴിലാളി പന ചെത്തുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.

മീനങ്ങാടി സി.സി കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയായ നമ്പീശന്‍ കവല കാനാട്ട് സാബുവാണ് മരിച്ചത്.സി.സി സ്‌കൂള്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. സഹായിയായ പ്രകാശന്‍ റോഡില്‍…

അരിവില കുതിച്ചുയരുന്നു

ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു.ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ.നെല്ലിന്റെ സ്റ്റോക് തീർന്നതും വൈദ്യുതി ക്ഷാമവും മൂലം ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെയാണു വില ഉയരാൻ തുടങ്ങിയത്.…

സ്വാന്തന പ്രവർത്തകർ വെള്ളമുണ്ടയിൽ ഒത്തുകൂടി

വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സ്‌നേഹസ്പർശം 2022 എന്ന പേരിൽ 18-ാംമത് ജില്ലാ വോളണ്ടിയർ സംഗമം വെള്ളമുണ്ടയിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…

വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

വടുവഞ്ചാല്‍ ചെല്ലങ്കോട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കല്‍പ്പറ്റയില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസ്സും, തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ച്…
You cannot copy content of this page