- Advertisement -

- Advertisement -

ലഹരിക്കെതിരെ നവകേരള മുന്നേറ്റം; പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിന്‍ ആണ് തുടക്കം കുറിക്കുന്നത്.കേരളപ്പിറവി ദിനം വരെയാണ്…

ഭക്ഷണസാധനങ്ങള്‍ക്ക് വില കുറച്ചു.

പനമരത്തെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുറച്ചു.നിത്യോപയോഗ സാധനങ്ങളായ ഓയില്‍,വെളിച്ചെണ്ണ, മൈദ,ഗ്യാസ് എന്നിവയുടെ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികള്‍ വിലകുറച്ചത്.ചായ,കടി 12 രൂപയില്‍ നിന്ന് 10 രൂപയായി.ഹോട്ടല്‍ ആന്റ്…

രണ്ട് കിലോ കഞ്ചാവ് പിടികൂടി

വീട്ടില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി.സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.ബത്തേരി ഫയര്‍ലാന്റ് വാടോത്ത് വീട് പുഷ്പരാജ് (43),കൈപ്പഞ്ചേരി ചേനക്കല്‍ വീട് യൂനസ്(40) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ…

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കമ്പളക്കാട് കൊഴിഞ്ഞങ്ങാട് യുവാവിനെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊയിലേരി സ്വദേശിയായ വിനീത് എന്ന യുവാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അതിര്‍ത്തിപ്രദേശമായ തോല്‍പ്പെട്ടി ബാവലി മുത്തങ്ങ എന്നിവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ…

പോലീസിനെ ആക്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

പരാതി അന്വേഷിക്കുവാനെത്തിയ വെള്ളമുണ്ട പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട പഴഞ്ചന…

ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ നിരവധി കുരുന്നുകള്‍

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ മാനന്തവാടിയിലെ ക്ഷേത്രങ്ങളിലും നൂറ് കണക്കിന് കുരുന്നുകള്‍ എത്തി. രണ്ട് വര്‍ഷത്തെ കൊവിഡ് അടച്ചിടലിന് ശേഷം എത്തിയ വിദ്യാരംഭ ചടങ്ങുകളില്‍ നല്ല തിരക്കാണ് എല്ലാ ക്ഷേത്രങ്ങളിലും…

ക്ഷേത്രത്തിന്റെ മാതൃകയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം

കൊച്ചു ക്ഷേത്രത്തിന്റെ മാതൃകയില്‍ പണികഴിപ്പിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കാഴ്ചക്കാരില്‍ കൗതുകമാകുന്നു. ബത്തേരി - മലയവയല്‍ - അമ്പലവയല്‍ പാതയോരത്ത് മലവയല്‍ ശ്രീ മഹാശിവക്ഷേത്രത്തിന് മുന്‍വശത്താണ് മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം…

ബ്ലേഡ്കാരന്റെ മര്‍ദ്ദനം ഹോട്ടലുടമ ആശുപത്രിയില്‍

ഇരുളം എസ്.എ ഹോട്ടല്‍ ഉടമ സുബൈറിനാണ് മര്‍ദ്ദനം ഏറ്റത്. ബ്ലേഡ്കാരനായ ഇരുളം പുത്തന്‍വീട്ടില്‍ ജംഷീത് മര്‍ദ്ദിച്ചെന്നാണ് പരാതി. കേണിച്ചിറ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 100000/രൂപ ചെക്കും, മുദ്ര പത്രവും നല്‍കി പലിശയക്ക്…

അറിവിന്റ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കാന്‍ 100 കണക്കിന് കുരുന്നുകള്‍

ഇരുളില്‍ നിന്നും അറിവിന്റ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കാന്‍ ജില്ലയിലെ ഏക സരസ്വതി ക്ഷേത്രമായ പുതാടി മഹാക്ഷേത്രത്തില്‍ 100 കണക്കിന് കുരുന്നുകളാണ് എത്തിയത്.ജില്ലയിലെ പ്രശസ്തമായ മാനികാവ് സ്വയംഭൂ ശിവ ക്ഷേത്രത്തിലും നവരാത്രി…

You cannot copy content of this page