- Advertisement -

- Advertisement -

വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി

വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി.മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിവസമാണ് ഇവിടെ കൊടിയേറ്റ് നടത്തുന്നത്.…

ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് . 53 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (21.03.21) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട്…

വേനല്‍ക്കാല രോഗങ്ങൾ : ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനല്‍ക്കാലം തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു…

‘ഈട’ ആരംഭിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ സുല്‍ത്താന്‍ ബത്തേരി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ സഹവാസ ക്യാമ്പ് 'ഈട' എന്ന പേരില്‍ മുണ്ടകുറ്റിക്കുന്ന് ഗവ. എല്‍. പി. സ്‌കൂളില്‍…

തൃപ്പന്നൂരിലെ കള്ളന്മാര്‍ പൂജ കഴിഞ്ഞു

മാഷ് എഫക്റ്റ്‌സില്‍ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫാറൂഖ് അഹമ്മദ്അലി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന തൃപ്പന്നൂരിലെ കള്ളന്മാര്‍ എന്ന സിനിമയുടെ പൂജ വൈത്തിരിയില്‍ നടന്നു.ഡോക്ടര്‍ ടി ബിജുവാണ് നിര്‍മ്മാതാവ്. ഡോക്ടര്‍ ടി ബിജുവിന്റെ…

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കുളള 1134 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 1267 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി മിനി…

നിയമസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 6,16,110 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 6,16,110 വോട്ടര്‍മാരാണുള്ളതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പഴയ വോട്ടര്‍പട്ടികയില്‍ 6,07,068 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന്…

സംഷാദ് മരക്കാരുടെ പരാമര്‍ശം രാഷ്ട്രീയപ്രേരിതം: എല്‍ഡിഎഫ്

മാനന്തവാടി മെഡിക്കല്‍ കോളേജ് സംബന്ധിച്ച,വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാരുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം രാഷ്ട്രീയപ്രേരിതമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്…

മരത്തില്‍ നിന്നും വീണ് മരിച്ചു.

എടവക പായോട് കച്ചേരി പൊയില്‍ ഗോപി (72 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടു വളപ്പിലെ പുളിമരത്തില്‍ പുളി പറിക്കുന്നതിനിടയിലാണ് ഗോപി വീണത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഭാര്യ…
You cannot copy content of this page