Browsing Category

Wayanad

നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം

കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക്‌ സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…

ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായ് കര്‍ണ്ണാടക സ്വദേശി പിടിയില്‍

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുംകാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 276 ഗ്രാം മാജിക് മഷ്‌റൂം എന്ന മയക്ക്മരുന്നും(സിലോസൈബിന്‍)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി.…

തരുവണയ്ക്ക് അഭിമാനമായി അല്‍ഫിന

തരുവണയ്ക്ക് അഭിമാനമായി അല്‍ഫിന. മാനന്തവാടി അമൃത ജിമ്മില്‍ വെച്ചുനടന്ന ഹൈസ്‌ക്കൂള്‍ തല 49 കിലോ വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി അല്‍ഫിന മറിയം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍…

കാട്ടാന തെങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍. ഷോക്കേറ്റ് കാട്ടു കൊമ്പന്‍ ചരിഞ്ഞു

കാട്ടാന തെങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍. ഷോക്കേറ്റ് കാട്ടു കൊമ്പന്‍ ചരിഞ്ഞു ദാസനക്കര, വിക്കലം ഭാഗത്ത് പാതിരി വനാതിര്‍ത്തിയിലെ രാജേഷ് എന്നയാളുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്ക് കാട്ടാന ഇന്ന്  വെളുപ്പിന് തെങ്ങ് മറിച്ചിട്ടതിനെ…

ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കട്ടിപ്പാറ ആര്യംകുളം ഉബൈദ്(23), കട്ടിപ്പാറ മലയില്‍ മുഹമ്മദ് ഷാദില്‍(23), വയനാട് മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട് കുന്നത്ത് സഅ്ജീദ്…

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയയാൾ റിമാൻഡിൽ

വെള്ളമുണ്ട : നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി(48)നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം മുതൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ…

വയനാട് വിഷന്‍ ചാനലിന് യുഎഫ്പിഒയുടെ ആദരം.

മറുനാടന്‍ മലയാളി കര്‍ഷകര്‍ കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ വയനാട് വിഷന് മെമന്റോ നല്‍കി ആദരിച്ചു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ്…

ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്.

ജില്ലയിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗമായ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നു.സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ഒരുമാസക്കാലം…

മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച യുവാക്കള്‍ പിടിയിലായി

മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച യുവാക്കള്‍ പിടിയിലായി. മീനംകൊല്ലി സ്വദേശികളായ ചെട്ടിയാംതുടിയില്‍ സഫ്വാന്‍ (20), മണപ്പാട്ട് പറമ്പില്‍ നിധിന്‍ (28) എന്നിവരെയാണ് പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അര്‍ധരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ…

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് 28ന്

ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്താനായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…
error: Content is protected !!