Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി.പി അഖില്‍(22) എന്നിവരാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ഇവരില്‍നിന്ന് 8. 25 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കര്‍ണാടക…
ഉപതെരഞ്ഞെടുപ്പ്; മുത്തങ്ങയില്‍ പരിശോധന ശക്തം
ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് മുത്തങ്ങയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പോലീസ് ചെക്ക് പോസ്റ്റിന് സമീപം തെരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്, പോലീസ്, ഡാന്‍സാഫ് എന്നിവരും കൂടാതെ എക്‌സൈസുമാണ് കര്‍ശന പരിശോധന നടത്തുന്നത്.…
മുത്തങ്ങയില്‍ ലഹരി വേട്ട; കര്‍ണാടക-കേരള സ്വദേശികളായ യുവാക്കള്‍ പിടിയില്‍
സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഹാശിഷുമായി ബംഗളൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35) ആണ് പിടിയിലാത്. ഇയാളില്‍നിന്ന് 11. 28 ഗ്രാം ഹാഷിഷ് പിടികൂടി. മറ്റൊരു കേസില്‍…
സംസ്ഥാന സബ്ബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് എന്‍. നിരഞ്ജനയും ഗൗരിശങ്കര്‍ ജയരാജും ചാമ്പ്യന്‍മാര്‍
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ കൊല്ലം സ്വദേശി എന്‍. നിരഞ്ജനയും, ഓപ്പണ്‍ വിഭാഗത്തില്‍ തൃശൂര്‍…
വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ കൈവരിയിലാണ് 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍…
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
യു. ഡി. എഫ് ഭരണം നടത്തുന്നനെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ സ്ഥാനം രാജിവെച്ചു. പതിനഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ അംഗം ബിന്ദു അനന്തന്‍ പുതിയ പ്രസിഡണ്ടാവും. പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍ ധാരണപ്രകാരമാണ്…
ദേശീയപാത 766 വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്
ദേശീയപാത 766 ൽ സംസ്ഥാന അതിർത്തി മൂലഹള്ളക്ക് സമീപം കർണാടക വനമേഖലയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ കുന്ദമംഗലം സ്വദേശികളായ ബേബി ഗിരിജ (62) വിദ്യാലക്ഷ്മി (35) വിനിലാൽ (36) , നിരഞ്ജനൻ (10) , നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ…
വയനാട് വിഷന്‍ ചാനലിന് യുഎഫ്പിഒയുടെ ആദരം.
മറുനാടന്‍ മലയാളി കര്‍ഷകര്‍ കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ വയനാട് വിഷന് മെമന്റോ നല്‍കി ആദരിച്ചു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ്…
അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍
അമിതഭാരം കയറ്റി നാട്ടുവഴിയിലൂടെ ക്രഷറിലേക്ക് ലോറികള്‍. ചെണ്ടക്കുനി -കോലമ്പറ്റ റോഡില്‍ ലോറികള്‍ തടഞ്ഞ് നാട്ടുകാര്‍.മോട്ടോര്‍വാഹനവകുപ്പും പൊലീസും സ്ഥലത്തെത്തി. ലോറികള്‍ കല്‍പ്പറ്റയില്‍ ഭാരം പരിശോധിച്ച് നടപടികളെടുക്കുമെന്ന് അധികൃതര്‍.ഇനിയൊരു…
നടവയലില്‍ ഒരുങ്ങി കൂറ്റന്‍ 21000 സ്വക്വയര്‍ ഫീറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം
നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായിഹൈദരാബാദ് സെന്‍സാകോര്‍ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റഷന്‍ കമ്പനി ചെയര്‍മാന്‍ഡോ: രവികുമാര്‍ മെറുവ നിര്‍മ്മിച്ചു നല്കിയ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും സ്റ്റേജിന്റേയും…