Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്‌കാരം
മികച്ച തദ്ദേശ ജനപ്രതിനിധി അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്. രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…
ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു
കുറ്റ്യാടി ചുരത്തില്‍ നാലാം വളവിലാണ് ട്രാവലറിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നു.
പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവര്‍ക്ക്…
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരം മുറി കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല.സസ്‌പെന്‍ഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിനു കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ്…
വയോധികയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ്
തേറ്റമല വയോധികയുടെ കൊലപാതകത്തില്‍ പ്രതി ഹക്കീമിനെ തെളിവെടുപ്പിനായി എത്തിച്ചു. വന്‍ പോലീസ് സന്നാഹത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊല നടന്ന വീടും കൊലക്കുശേഷം വയോധികയെ കൊണ്ടിട്ട് കിണറിന്റെ പരിസരത്തും തെളിവെടുപ്പിന് എത്തിച്ചു.…
തേറ്റമലയിലെ വയോധികയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു
തൊണ്ടര്‍നാട്: കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തില്‍ അയല്‍വാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയില്‍ വീട്ടില്‍ ഹക്കീം(42)നെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ്…
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍
തവിഞ്ഞാല്‍ റിസര്‍വ് വനത്തില്‍ നിന്നു നടപടി ക്രമങ്ങള്‍ പാലിക്കാതെ മരം മുറിച്ചതിനു രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. ശ്രീധരന്‍, സി.ജെ. റോബര്‍ട്ട് എന്നിവരെ നോര്‍ത്തേണ്‍ സര്‍ക്കിള്‍…
തലപ്പുഴ വനത്തിലെ അനധികൃത മരംമുറി;അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.
വിജിലന്‍സ് സിസിഎഫിനോടാണ് വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു.മുറിച്ച മരങ്ങള്‍ സൂക്ഷിച്ചത് ഇവിടെയാണ്.വനപാലകര്‍ക്കെതിരെ നടപടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന…
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രിക്കെതിരെ അതിക്രമംഒരാൾ അറസ്റ്റിൽ
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും നടത്തിയയാള്‍ അറസ്റ്റില്‍ പനവല്ലി കാരാമാ വീട്ടില്‍ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടി കൂടിയത്. തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന…
വയോധിക മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അനേഷണം ഊര്‍ജിതം
വയോധികയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തൊണ്ടര്‍നാട് തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72) യുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ മാറി പഞ്ചായത്ത് കിണറ്റില്‍…