Browsing Category

Newsround

ഉരുള്‍പൊട്ടല്‍ പുനരധിവാസം;സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും…

വൈദ്യുതി നിരക്ക് വര്‍ധന;കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്.

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ…

പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം…

വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പോലീസ് കോഴിക്കോട് നിന്ന്…

അമൃത് 2.0 പദ്ധതി; കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍

അമ്യത് 2.0.കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കല്‍പ്പറ്റ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കും. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍…

ഉരുള്‍പൊട്ടല്‍ പുനരധിവാസം;എസ്ഡിആര്‍എഫ് അക്കൗണ്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ എസ്ഡിആര്‍എഫ് അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ…

മുണ്ടക്കൈ ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം

മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ…

മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം…

കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ..

പുല്‍പ്പളി പഞ്ചായത്തിലെ പെരുമുണ്ടയില്‍ കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ, കനാല്‍ പ്രദേശത്ത് നിര്‍മിച്ച മതില്‍ പോളിക്കണമെന്ന് നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയല്‍പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍…

അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി പിടിയിൽ

മാനന്തവാടി: അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. തൃശ്ശിലേരി താഴെമുത്തുമാരിയിലെ തറയിൽ വീട്ടിൽ വി.ജെ. വർഗീസ് (63) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ സി.കെ. രഞ്ജിത്തും സംഘവും തിങ്കളാഴ്ച…

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍ ചുണ്ടേല്‍ RCHSS, RCLPS എന്നീ വിദ്യാലയങ്ങളില്‍ നടക്കും. ഉപജില്ലയിലെ 73 വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും. 20ന് രാവിലെ 9മണിക്ക് വൈത്തിരി എ…
error: Content is protected !!