Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം…
വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പോലീസ് കോഴിക്കോട് നിന്ന്…
ഉരുള്‍പൊട്ടല്‍ പുനരധിവാസം;എസ്ഡിആര്‍എഫ് അക്കൗണ്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ എസ്ഡിആര്‍എഫ് അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ…
മുണ്ടക്കൈ ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം
മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ…
മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം…
സ്‌കൂള്‍ കലോത്സവം:അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി:ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി…
സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചായി…
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം;ഒരു ദിവസം പരമാവധി 80000 പേര്‍ക്ക് ദര്‍ശനം
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്…
നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം
കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…
ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായ് കര്‍ണ്ണാടക സ്വദേശി പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുംകാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 276 ഗ്രാം മാജിക് മഷ്‌റൂം എന്ന മയക്ക്മരുന്നും(സിലോസൈബിന്‍)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി.…
തരുവണയ്ക്ക് അഭിമാനമായി അല്‍ഫിന
തരുവണയ്ക്ക് അഭിമാനമായി അല്‍ഫിന. മാനന്തവാടി അമൃത ജിമ്മില്‍ വെച്ചുനടന്ന ഹൈസ്‌ക്കൂള്‍ തല 49 കിലോ
വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി അല്‍ഫിന മറിയം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍…
കാട്ടാന തെങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍. ഷോക്കേറ്റ് കാട്ടു കൊമ്പന്‍ ചരിഞ്ഞു
കാട്ടാന തെങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനില്‍. ഷോക്കേറ്റ് കാട്ടു കൊമ്പന്‍ ചരിഞ്ഞു ദാസനക്കര, വിക്കലം ഭാഗത്ത് പാതിരി വനാതിര്‍ത്തിയിലെ
രാജേഷ് എന്നയാളുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്ക് കാട്ടാന ഇന്ന് വെളുപ്പിന് തെങ്ങ് മറിച്ചിട്ടതിനെ…