കര്‍ണാടക സ്വദേശികളായ ബാംഗ്ലൂര്‍ കല്യാണ്‍ നഗര്‍ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധ്രുവകുമാര്‍ (43), വിജയ നഗര്‍ സ്വദേശിഎന്‍ പ്രദീപ് (32), എന്നിവരാണ് മുത്തങ്ങ പൊലിസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലാത്. 0.11 ഗ്രാം തൂക്കം വരുന്ന രണ്ട് സ്ട്രിപ്പുകളിലായി 9 എല്‍.എസ്. ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പോലീസും നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും. പിടിയിലായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.