തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി.പി അഖില്‍(22) എന്നിവരാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ഇവരില്‍നിന്ന് 8. 25 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എയുമായി യുവാക്കള്‍ പിടിയിലായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.