വയനാടിന് പുതിയ ഡിഎംഒ; ഡോ. സക്കീന
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ. സക്കീനയെയാണ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്.
വയനാട് ഡി.എം.ഒ ഡോ. ആര്‍. രേണുകയെ മലപ്പുറം ഡിഎംഒ ആയും നിയമിച്ച് ഉത്തരവിറങ്ങി.
Recover your password.
A password will be e-mailed to you.