പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍. നവംബര്‍ 1, 2, 3 തീയതികളിലാണ് അലോട്ട്‌മെന്റ് നടക്കുന്നത്. കഴിഞ്ഞ 25നാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ലഭിച്ചതെന്ന്…