എന്‍.ഡി.അപ്പച്ചനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: ആദിവാസി കോണ്‍ഗ്രസ്
മാനന്തവാടി: ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റി. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഊര്‍ജ്ജസ്വലമായി…