മുക്കിലും മൂലയിലും കൊടിമരങ്ങൾ; ഇത് തടയണം, സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പൊതുഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.റോഡ് അരികിലും പൊതു…