ടിപിആറില്‍ രണ്ടാമത് കേരളം; ഏറ്റവും കൂടുതല്‍ ഗോവയില്‍
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ ടിപിആര്‍ 33.07 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ടിപിആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ്…