Browsing Tag

മാനന്തവാടി

കോണ്‍ട്രാക്ടറുടെ കള്ള പരാതി; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്

മാനന്തവാടി: കോഴിക്കോട് റോഡിലെ പള്ളിക്കെട്ടിടത്തിലെ ചില കൈവശക്കാര്‍ക്കെതിരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ തൊട്ടടുത്ത് ബില്‍ഡിംഗ് പണിയുന്ന കോണ്‍ട്രാക്ടര്‍ സെബാസ്റ്റ്യന്‍ ആണ് പത്ത് ലക്ഷത്തിന്റെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ്…

മാനന്തവാടിയില്‍ എത്തിയോ ? ശൗചാലയമില്ല; നട്ടംതിരിയും, കാരണം വെള്ളം !

മാനന്തവാടി നഗരത്തിലെത്തുന്നവര്‍ക്ക് പ്രഥാമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റാത്ത സാഹചര്യം. ഗാന്ധി പാര്‍ക്കിലും നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ശൗചാലയമുള്ളത്. എന്നാല്‍ ഗാന്ധി പാര്‍ക്കിലെ പൊതു ശൗചാലയം പൂട്ടിയിട്ട് ദിവസങ്ങളേറെയായി.…

മാനന്തവാടി ബസ് സ്റ്റാന്റിലേക്കാണോ ? മൂക്ക് പൊത്തണം, ഇല്ലെങ്കില്‍ തലകറങ്ങി വീഴും

മാനന്തവാടി ബസ് സ്റ്റാന്റില്‍ കയറണമെങ്കില്‍ മൂക്ക് പൊത്തണം, അത് നിര്‍ബന്ധം... ഇല്ലെങ്കില്‍ തലകറങ്ങി വീഴും എന്നതില്‍ സംശയമില്ല. കാരണം കക്കൂസ് മാലിന്യം ഒഴുകി സ്റ്റാന്റും പരിസരവും ദുര്‍ഗന്ധ പൂരിതമാണ്. നഗരസഭ അധികൃതരോട് വിവരം അറിയിച്ചപ്പോഴക്കെ്…

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ചു

മാനന്തവാടി:  ഗര്‍ഭസ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ചു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് മരിച്ചത്. വിവാഹമോചന കേസിലുള്ള യുവതി അഞ്ച് മാസം ഗര്‍ഭിണിയായായിരുന്നു. ശക്തമായ പനിയും ഛര്‍ദ്ദിയേയും…

മാനന്തവാടി ബസ് സ്റ്റാന്റും പരിസരവും ചെളിക്കുളം; ദുരിതം പേറി ജനം…

മാനന്തവാടി ബസ് സ്റ്റാന്റിന് അകത്തും പുറത്തും കുഴികളാണ്. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട. സ്റ്റാന്റിന് മുന്‍പിലാണ് ബസ്സില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇറങ്ങുന്ന ആള്‍ കുഴിയില്‍ അല്ലെങ്കില്‍…

റീസര്‍വ്വേ പ്രശ്‌നം: നാളെ താലൂക്ക് ഓഫീസ് മാര്‍ച്ച്

മാനന്തവാടി:  വെള്ളമുണ്ട വില്ലേജ് പരിധിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് റീസര്‍വേ പ്രശ്‌നവുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. വര്‍ഷങ്ങളായി നികുതി അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ലോണ്‍ എടുക്കാനോ, സ്ഥലം…

കോടതിയില്‍ ഹാജരായ യുവതിയെ ഒരു സംഘമാളുകള്‍ തടഞ്ഞ് വെച്ചതായി പരാതി

മാനന്തവാടി: കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട യുവതി കോടതിയില്‍ നേരിട്ട് ഹാജരായ ശേഷം വാഹനത്തില്‍തിരിച്ച് പോകുമ്പോള്‍ ഒരു സംഘമാളുകള്‍ തടഞ്ഞ് വെച്ചു. സംഘത്തില്‍പ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.പനമരം…

അരികിലുണ്ട് അധ്യാപകര്‍ താക്കോല്‍ദാനം നവംബര്‍ 14 ന്

മാനന്തവാടി: അധ്യാപക സംഘടനയായ കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി തോണിച്ചാലില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് നവംബര്‍ 14 ന് 3 മണിക്ക് തോണിച്ചാലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍…

വയനാട് മെഡിക്കല്‍ കോളേജ്: എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മാനന്തവാടി: അത്യാസന്ന നിലയിലുള്ള വയനാട് മെഡിക്കല്‍ കോളേജിനെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച…

വയനാട് വിഷ്ന്‍ വാര്‍ത്ത തുണയായി… മാനന്തവാടി നഗരസഭ കണ്‍ തുറന്നു; മാലിന്യങ്ങളോട് ഗുഡ് ബൈ…

മാനന്തവാടി: ഒടുവില്‍ മാനന്തവാടി നഗരസഭ കണ്‍തുറന്നു. ബസ്റ്റ് സ്റ്റാന്റ് പരിസരത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു.മാലിന്യം കുന്ന് കൂടിയത് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ…
error: Content is protected !!