പുസ്തകോത്സവം ആരംഭിച്ചു
ജില്ലാ ലൈബ്രറി വികസന സമിതി ജില്ലാതല പുസ്തകോത്സവം പനമരം എരനല്ലൂര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു.ബാലസാഹി ഇന്‍സ്റ്റിറ്റ്യൂട്ട്, ശാസ്ത്ര-സാഹിത്യ പരിഷത്ത്, കേരള ഭാഷാ…