നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കും
റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യ…