നിയമ ലംഘനം: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും
സ്വകാര്യ ബസ്സുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസ്സുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ അനധികൃതമായി…