ജീവനി ക്ലിനിക്കിനോട് അവഗണന പ്രതിഷേധവുമായി എഐവൈഎഫ്
വയോജനങ്ങള്‍ അടക്കം നിരവധി പേര്‍ ചികിത്സ തേടിയെത്തുന്ന കല്‍പ്പറ്റ ജീവനി ക്ലിനിക്കിനോട് അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ രംഗത്ത്. മാലിന്യത്താല്‍ വൃത്തിഹീനമായ ചുറ്റുപാടാണ് ഉള്ളതെന്നും…