ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു
വയനാട് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കതിര്‍ ' കൈയ്യെഴുത്ത് പതിപ്പ് ജില്ലാ കലക്ടര്‍ എ.ഗീത പ്രകാശനം ചെയ്തു. കവിത, കഥ, ലേഖനം,…