Browsing Tag

wayanad news

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087,…

വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരനായ ഗോത്ര വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലിയോട്ടുക്കുന്ന് കാരക്കാടന്‍ വീട്ടില്‍ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശശികുമാറിന്റെ…

ജില്ലയില്‍ ഒറ്റ രേഖ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേ; നാളെ തുടങ്ങും

കൈവശമുള്ള ഭൂമിക്ക് ഒറ്റ രേഖ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേക്ക് നാളെ തുടക്കം. ജില്ലയില്‍ ആദ്യമായി സര്‍വ്വേ നടത്തുന്നത് മാനന്തവാടി വില്ലേജിലാണ്. വാളാട്, അമ്പലവയല്‍ വില്ലേജുകളിലും സര്‍വ്വേ നടത്തും. പൊതുജനങ്ങളുടെ സഹായത്തോടെ സര്‍വ്വേ…

പട്ടയഭൂമിയില്‍ നിര്‍മ്മാണം; അപേക്ഷ നിരസിച്ചു: പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡബ്ല്യു.സി.എസ് പട്ടയഭൂമിയില്‍ നിര്‍മ്മാണത്തിന് സമീപിച്ച 2 പേരുടെ അപേക്ഷകള്‍ നിരസിച്ച നെന്മേനി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിര്‍മ്മാണം ഹൈക്കോടതി നിരോധിച്ചുവെന്ന…

സംസ്ഥാനത്ത് മത ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍; കൊവിഡ് വ്യാപനം രൂക്ഷം

കൊവിഡ് കേസുകള്‍ ഉയരുന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കുന്നു. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രമാകും അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള…

അമ്പലവയല്‍ ആസിഡ് ആക്രമണം: നാടിനെ ഞെട്ടിച്ച് കൊടുംക്രൂരത… പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു !

അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്ക്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സനലിനുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് അമ്പലവയലില്‍ നാടിനെ നടുക്കിയ സംഭവം…

വയനാട് ജില്ലയില്‍ ഇന്ന് 250 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.01.22) 250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.09 ആണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ…

അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം അമ്മക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. കണ്ണൂര്‍ ഇരുട്ടി സ്വദേശിയായ സനലിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണത്തില്‍ ഗുരുതരമായി…

അപകട ഭീഷണിയായി വീട്ടുമുറ്റത്തെ കിണര്‍; കുലുക്കമില്ലാതെ അധികൃതര്‍

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അരിവാരത്തെ വെള്ളി എന്ന ആദിവാസി വൃദ്ധന്റെ വീടിനു മുമ്പിലുള്ള കിണറാണ് അപകടഭീഷണി ഉയര്‍ത്തുന്നത്്. ആള്‍മറയോ, റിംഗോ ഇല്ലാതെ അപകടാവസ്ഥയിലാണ് കിണര്‍. രുക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ 10 വര്‍ഷം മുമ്പ്…

ജോലി വാഗ്ദാനം: 12.50 ലക്ഷം രൂപ തട്ടി- യുവാക്കളെ മുംബൈയില്‍ നിന്നും പിടികൂടി

ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വെദേശിയിൽ നിന്നും ഓൺലൈൻ  ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത 12.5 ലക്ഷം രൂപ തട്ടിയെടുത്ത ആസാം…
error: Content is protected !!