Sign in
Sign in
Recover your password.
A password will be e-mailed to you.
ഗ്രാമമാറ്റൊലി പാലിയാണയിൽ സംഘടിപ്പിച്ചു
സാമൂഹിക റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ ഗ്രാമമാറ്റൊലി പാലിയാണയിൽ സംഘടിപ്പിച്ചു. പാലിയാണ ഗവ.എൽ.പി.സ്‌കൂളിൽ നടന്ന പരിപാടി യുവസാഹിത്യകാരൻ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി…
മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്
കുപ്പാടിത്തറയില്‍ പുതുതായി നിര്‍മിക്കുന്ന മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്.നിരവധി വീടുകളും കൃഷിയിടങ്ങളും ഉള്ള തേര്‍ത്തുംകുന്നിലാണ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് ടവര്‍ നിര്‍മാണം നടക്കുന്നത്.ജനവാസകേന്ദ്രത്തില്‍ ടവര്‍ നിര്‍മിച്ചാല്‍…
പടിഞ്ഞാറെതറ കുപ്പാടിത്തറ സി പി എം ലോക്കല്‍ സമ്മേളനം കുപ്പാടിത്തറിയില്‍ ആരംഭിച്ചു
പടിഞ്ഞാറെതറ കുപ്പാടിത്തറ സി പി എം ലോക്കല്‍ സമ്മേളനം കുപ്പാടിത്തറിയില്‍ ആരംഭിച്ചു.ലോക്കലിന് കീഴിലെ പത്ത് ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത 76 പ്രതിനിധകളാണ് ര് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍…
പുത്തരി മഹോല്‍സവം സമാപിച്ചു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടത്തിയ ഈ വര്‍ഷത്തെ പുത്തരി മഹോല്‍സവം സമാപിച്ചു. അപ്പപറ അമ്മക്കാവിലെ അക്കൊല്ലി അവകാശികള്‍ ആദ്യാമായി വിളയിച്ച നെല്‍കറ്റകളാണ് ക്ഷേത്രത്തിലെ പൂജക്കൊരുക്കിയത്.വിവിധ ആഘോഷങ്ങളോടെ അപ്പപാറയില്‍ കറ്റകള്‍ വെച്ച്…
ആലത്തൂര്‍ എസ്‌റ്റേറ്റ് വാന്‍ഇംഗന്റെ ചികില്‍സാ രേഖകള്‍ നശിപിച്ച ഡോക്ടര്‍ റിമാന്‍ഡില്‍
ആലത്തൂര്‍ എസ്‌റ്റേറ്റ് വാന്‍ഇംഗന്റെ ചികില്‍സാ രേഖകള്‍ നശിപിച്ച ഡോക്ടര്‍ റിമാന്‍ഡില്‍.സ്വത്ത് തട്ടിപ്പില്‍ ഈശ്വറിന് ഒത്താശ ചെയ്ത മൈസൂര്‍ ഗോകുലം ആദിത്യ ആശ്പത്രി ഡയരകടര്‍ ' ഡോക്ടര്‍ എന്‍ ചന്ദ്രശേഖറിനെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക സി.ഐ ഡി വിഭാഗം…
എംകെ ജിനചന്ദ്രന്‍ വയനാടിന്റെ രാഷ്ട്രീയ സൂകൃതം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍
എംകെ ജിനചന്ദ്രന്‍ വയനാടിന്റെ രാഷ്ട്രീയ സൂകൃതം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. കല്‍പ്പറ്റയില്‍ എംകെ ജിനചന്ദ്രന്‍ ജന്മശത്ാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ എംപി വീരേന്ദ്രകുമാര്‍ എംപി…
നഗരത്തില്‍ ഇനി നിരീക്ഷണ കണ്ണുകള്‍
കൈനാട്ടി മുതല്‍ കല്‍പ്പറ്റ ട്രാഫിക്ക് ജംങ്ഷന്‍ വരെയുളള നഗരഭാഗങ്ങള്‍ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ നടന്ന ആലോചനയോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഈ…
നാളികേര വികസന ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി ഫെഡറേഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകര്‍ക്കായി നാളികേര വികസന ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ശില്‍പശാല മാനന്തവാടി…
സ്ത്രീ സുരക്ഷ മാനന്തവാടി ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി
സ്ത്രീ സുരക്ഷ മാനന്തവാടി ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി.ആദ്യഘട്ട പരിശീലനം ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക്.ബ്ലോക്ക് ട്രൈസം ഹാളിൽ ഒ.ആർ.കേളു എം.എൽ.എ. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ…
പെരുവക ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി ഉത്സവവും ഊട്ട് വെള്ളാട്ടും നടന്നു
മാനന്തവാടി പെരുവക ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി ഉത്സവവും ഊട്ട് വെള്ളാട്ടും നടന്നു.ശങ്കരൻ മഠയൻ കൊണ്ട് വന്ന കതിർ പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്തു.വൈകുന്നേരം ഊട്ട് വെള്ളാട്ടും നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാർ ,എം.കെ.രാജൻ,…