Sign in
Sign in
Recover your password.
A password will be e-mailed to you.
കാമ്പസ് അസംബ്‌ളി : വിപ്ലവ സഞ്ചാരത്തിന് ജില്ലയിൽ പ്രൗഢ തുടക്കം
കൽപ്പറ്റ : എസ് എസ് എഫ് കേരള കാമ്പസ് അസംബ്‌ളിയുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപ്ലവ സഞ്ചാരത്തിന് ചേലോട് മഖാം സിയാറത്തോടെ തുടക്കമാകമായി . യാത്ര സ്വാഗത സംഘം ചെയര്മാൻ കെ എസ് മുഹമ്മദ് സഖാഫി ഫ്ലാഗ് ഓഫ്…
സിപിഐഎം മേപ്പാടി ലോക്കല്‍ സമ്മേളനം 29,30 തീയ്യതികളില്‍ കുന്നമ്പറ്റയില്‍ നടന്നു
സിപിഐഎം മേപ്പാടി ലോക്കല്‍ സമ്മേളനം 29,30 തീയ്യതികളില്‍ കുന്നമ്പറ്റയില്‍ നടന്നു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊ് നൂറികണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും കുന്നമ്പറ്റ ജംഗ്ഷനില്‍ വെച്ച് നടത്തി. പൊതുസമ്മേളനം സിപിഐഎം ജില്ലാ…
കാട്ടാന ശല്ല്യത്തിന് പരിഹാരം കാണണം
ചുല്‍േ ,ചേലോട്, തളിമല , ചാരിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കാട്ടാന ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊ് പ്രദേശവാസികള്‍ കല്‍പ്പറ്റ ഡി.എഫ്.ഒ ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ചുല്‍േ, വൈത്തിരി പ്രദേശങ്ങളില്‍ കഴിഞ്ഞ…
സ്ത്രീസൗഹൃദ ഓട്ടോറിക്ഷാ പദ്ധതിക്ക് തുടക്കമായി
ജില്ലയിലെ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി സ്ത്രീസൗഹൃദ ഓട്ടോറിക്ഷാ പദ്ധതിക്ക് തുടക്കമായി. രാതിയിലും മറ്റു സമയങ്ങളിലും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സഹായകമാകുന്ന തരത്തിലാണ് പദ്ധതി നട്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട…
ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ തൊഴിലെടുത്തിരുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
പൊഴുതന അച്ചൂര്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ മരുന്ന് തളിക്കുമ്പോള്‍ സമീപത്ത് തൊഴിലെടുത്തിരുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം.ഇവരില്‍ മൂന്നു പേരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വൈത്തിരി ഗവ.ഹോസ്പിറ്റലിലും…
എം.ജി.സി ചാരിറ്റബിള്‍ ഫൗഷേന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 5ന്
എം.ജി.സി ചാരിറ്റബിള്‍ ഫൗഷേന്റെ ജില്ലാതല ഉദ്ഘാടനവും സൗജന്യ വീല്‍ ചെയര്‍ വിതരണവും നവംബര്‍ 5 വൈകുന്നേരം പനമരം ഗവ. എല്‍പി സ്‌കൂളില്‍ വെച്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ കലക്ട്ടര്‍…
ആദിവാസി വിഭാഗങ്ങളുടെ ഗോത്രതാളലയ സമ്മേളനമായി മാറിയ ഗോത്ര ഫെസ്റ്റ് ശ്രദ്ധേയമായി.
നീർവാരം ഹയർ സെക്കണ്ടറി.സ്ക്കൂളിൽ നടന്ന ഗോത്ര ഫെസ്റ്റിൽ അടിയ, പണിയു, കുറമ,ഊരാളി, കാട്ടുനായ്ക്ക,കുറിച്യ സമുദായത്തിൽ പെട്ട ഒന്നാം ക്ലാസ്സുമുതലുള്ള വിദ്യാർഥികളുടെ ഗോത്രകലാപരിപാടികളാണ് അരങ്ങേറിയത്.സംഗിതാധ്യാപകൻറെ ജി ഗോപിനാഥിന്റെ ശിഷ്യണത്തിൽ ഇവർ…
20 ലക്ഷത്തില്‍ താഴെയുള്ള പ്രവൃത്തികള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശ ഭരണ…
പൊലിസ് എന്ന വ്യാജേന ഹോംസ്റ്റെയില്‍ താമസിച്ചയാളെ അറസ്റ്റുചെയ്തു.
മാനന്തവാടി> പൊലിസ് ആണെന്ന് പറഞ്ഞു തെറ്റ്ധരിപ്പിച്ച് ഹോംസ്റ്റെയില്‍ താമസിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരംപുത്തൂര്‍ ചോലയില്‍ മണികണ്ഠന്‍ എന്ന ശ്രീജിത്ത്(32)ആണ് പിടിയിലായത്. തിരുനെല്ലിയിലെ ഒരു വീട്ടില്‍ പൊലീസ്കാരനാണെന്ന…